ഗുഹയിൽ നിന്നും രക്ഷപ്പെട്ട കോ​ച്ചി​നും മൂ​ന്നു​കു​ട്ടി​ക​ൾ​ക്കും പൗ​ര​ത്വം ന​ൽ​കാ​ൻ തീ​രു​മാ​നം.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുഹയിൽ നിന്നും രക്ഷപ്പെട്ട കോ​ച്ചി​നും മൂ​ന്നു​കു​ട്ടി​ക​ൾ​ക്കും പൗ​ര​ത്വം ന​ൽ​കാ​ൻ തീ​രു​മാ​നം.

ഗു​ഹ​യി​ൽ​നി​ന്ന്​ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ കോ​ച്ചി​നും മൂ​ന്നു​കു​ട്ടി​ക​ൾ​ക്കും പൗ​ര​ത്വം ന​ൽ​കാ​ൻ തീ​രു​മാ​നം. ഫു​ട്ബാ​ൾ ടീ​മം​ഗ​ങ്ങ​ളാ​യ പോ​ർ​ചാ​യ്​ കാം​ലോ​ങ്, അ​ദു​ൽ സാം ​ഒ​ൻ, മൊ​ങ്​​ക​ഖോ​ൽ ബൂ​ൻ​പി​യാം, കോ​ച്ച്​ ഏ​ക​പോ​ൾ ച​ന്ദ​വോ​ങ്​ എ​ന്നി​വ​രു​ടെ കു​ടും​ബം വ​ട​ക്ക​ൻ താ​യ്​​ല​ൻ​ഡി​ലെ പൊ​റോ​സ്​ മേ​ഖ​ല​യി​ൽ നി​ന്നോ മ്യാ​ന്മ​റി​ലെ ഷാ​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്നോ വ​ന്ന​വ​രാ​ണ്. 

ഇൗ ​മേ​ഖ​ല​ക​ളി​​ൽ നി​ന്നെ​ത്തി​യ​വ​രെ രാ​ജ്യ​മി​ല്ലാ​ത്ത പൗ​ര​ന്മാ​രാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. താ​യ് നി​യ​മം വി​ല​ക്കി​യ​തി​നാ​ൽ​ ഇ​വ​ർ​ക്ക്​ പൗ​ര​ത്വ​മി​ല്ല. അ​തി​നാ​ൽ, ടീ​മി​ലെ മ​റ്റു അം​ഗ​ങ്ങ​ൾ​ക്ക്​ ല​ഭി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും ഇൗ ​നാ​ലു​പേ​ർ​ക്കും അ​ർ​ഹ​ര​ല്ല.  മൂ​ന്നു കു​ട്ടി​ക​ൾ​ക്ക്​ താ​യ്​ ​തിരിച്ചറിയൽ കാ​ർ​ഡു​ണ്ട്. അ​പ്പോ​ൾ അ​ടി​സ്​​ഥാ​ന​പ​ര​മാ​യ ചി​ല അ​വ​കാ​ശ​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​ത​യു​ണ്ട് എ​ന്നു​മാ​ത്രം. എ​ന്നാ​ൽ, പ​രി​ശീ​ല​ക​ന്​ നി​യ​മ​പ​ര​മാ​യി രാ​ജ്യം ഒ​രു ആ​നു​കൂ​ല്യ​വും ന​ൽ​കു​ന്നി​ല്ല. എ​പ്പോ​ൾ നാ​ടു​ക​ട​ത്താ​നും സാ​ധ്യ​ത​യു​ണ്ട്. 


LATEST NEWS