ട്രംപിന്‍റെ മരുമകനെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായി നിയമിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്രംപിന്‍റെ മരുമകനെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായി നിയമിക്കുന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ്‌  ഡൊണാള്‍ഡ് ട്രംപ് മകളുടെ ഭര്‍ത്താവിനെ  വൈറ്റ് ഹൗസ് ഉപദേഷ്ടാവായി നിയമിക്കുന്നു.  വ്യവസായിയുമായ യാറെഡ് കുഷ്‌നെറെയാണ് വൈറ്റ്ഹൗസ് സീനിയര്‍ ഉപദേഷ്ടാവായി നിയമിക്കുന്നത്. ബന്ധുവിനെ പ്രധാന തസ്തികയില്‍ നിയമിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ്വമാണ്. ട്രംപിന്റെ ബന്ധു നിയമന നടപടിക്കെതിരെ  പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.തെരഞ്ഞെടുപ്പ് കാലത്ത് ട്രംപി​ന്‍റെ പ്രചരണത്തിന്‍റെറ ​പ്രധാന ചുമതല വഹിച്ചവരിൽ പ്രധാനിയാണ് ജാരേദ്​.ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവാണ് 35കാരനായ കുഷ്‌നര്‍.നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും അധികൃതര്‍ പറഞ്ഞു.


LATEST NEWS