തു​ര്‍​ക്കി​യി​ല്‍ എ​ട്ടു​നി​ല കെ​ട്ടി​ടം തകര്‍ന്ന് പ​ത്തു​പേ​ര്‍ മ​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തു​ര്‍​ക്കി​യി​ല്‍ എ​ട്ടു​നി​ല കെ​ട്ടി​ടം തകര്‍ന്ന് പ​ത്തു​പേ​ര്‍ മ​രി​ച്ചു

അ​ങ്കാ​റ: തു​ര്‍​ക്കി​യി​ല്‍ എ​ട്ടു​നി​ല കെ​ട്ടി​ടം തകര്‍ന്ന് പ​ത്തു​പേ​ര്‍ മ​രി​ച്ചു. കെ​ട്ടി​ട​ത്തി​ലെ 14 അ​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളി​ലാ​യി 43 പേ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍​നി​ന്ന് 13 പേ​രെ ര​ക്ഷി​ക്കാ​നാ​യി. 

ഇ​സ്താം​ബൂ​ളി​ലെ ക​ര്‍​താ​ല്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.