ദ്വി​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി യു​എ​ഇ​യി​ല്‍ എ​ത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദ്വി​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി യു​എ​ഇ​യി​ല്‍ എ​ത്തി

ദു​ബാ​യ്: ദ്വി​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി യു​എ​ഇ​യി​ല്‍ എ​ത്തി. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ രാ​ഹു​ലി​ന് പ്ര​വാ​സി​ക​ളും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും സ്വീ​ക​ര​ണം ന​ല്‍​കി. 

യു​എ​ഇ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി പ്ര​വാ​സി ലോ​ക​ത്തെ വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യും വ്യ​ക്തി​ക​ളു​മാ​യും ച​ര്‍​ച്ച ന​ട​ത്തും. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ദു​ബാ​യ് ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.