എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതിന്റെ ഗുണങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതിന്റെ ഗുണങ്ങള്‍

ഓ​ക്​സി​ജന്‍ കൂ​ടു​തല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ്യാ​യാ​മ​ങ്ങ​ളെ​യാ​ണ് എ​യ്​റോ​ബി​ക് വ്യാ​യാ​മ​ങ്ങള്‍ എ​ന്ന് പ​റ​യു​ന്ന​ത്.എയ്റോ​ബി​ക് വ്യാ​യാ​മ​ങ്ങ​ളെ കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നും പറയുന്നു. പ​തി​വാ​യി എ​യ​റോ​ബി​ക് വ്യാ​യാ​മ​ങ്ങള്‍ ചെ​യ്യു​ന്ന​തു​ കൊ​ണ്ടു​ള്ള പ്ര​ധാ​ന​ പ്ര​യോ​ജ​ന​ങ്ങള്‍ എ​ന്തൊ​ക്കെ​യെ​ന്ന് നോ​ക്കാം.

ഹൃ​ദ​യ​ത്തി​ന് കൂ​ടു​തല്‍ ന​ന്നാ​യി ര​ക്തം പ​മ്പ് ചെ​യ്യാന്‍ ക​ഴി​വ് ല​ഭി​ക്കു​ന്നു.

ശ​രീ​ര​ത്തി​ലെ പേ​ശി​ക​ളെ ഊര്‍​ജ​സ്വ​ല​മാ​ക്കു​ന്നു.

അ​തി​സൂ​ക്ഷ്മ​മായ കാ​പി​ല്ല​റി ര​ക്ത​ക്കു​ഴ​ലു​കള്‍ പോ​ലും തു​റ​ക്കു​ന്നു, അ​ങ്ങ​നെ എ​ല്ലാ ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്കും ര​ക്തം എ​ത്തു​ന്നു.

ര​ക്ത​പ്ര​വാ​ഹം സു​ഗ​മ​മാ​കു​മ്പോള്‍ ര​ക്താ​തി​മര്‍​ദം കു​റ​യു​ന്നു.

മാ​ന​സിക സ​മ്മര്‍​ദം കു​റ​യു​ന്നു.

എ​യ്​റോ​ബി​ക് വ്യാ​യാ​മം ചെ​യ്യു​ന്ന​വ​രില്‍ ഹൃ​ദ​യ​ത്തി​ലെ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ന്ന​തി​നാല്‍ ഹൃദ​യാ​ഘാ​ത​ത്തി​ന് സാ​ദ്ധ്യത കു​റ​യും.

വി​വിധ അ​വ​യ​വ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച്‌ പ്ര​വര്‍​ത്തി​ക്കാ​നു​ള്ള ശ​രീ​ര​ത്തി​ന്‍റെ ശേ​ഷി മെ​ച്ച​പ്പെ​ടു​ന്നു.


LATEST NEWS