‘നിര്‍വാണ’: എച്ച് എച്ച് ഗുരു ദിലീപ് മഹാരാജിന്‍റെ യോഗ ക്ലാസ്സ്‌ ഏപ്രില്‍ 28ന് തിരുവനന്തപുരത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘നിര്‍വാണ’: എച്ച് എച്ച് ഗുരു ദിലീപ് മഹാരാജിന്‍റെ യോഗ ക്ലാസ്സ്‌ ഏപ്രില്‍ 28ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: അന്തരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന യോഗാവര്യനും ലോക യോഗ കമ്മ്യൂണിറ്റിയുടെ സ്ഥാപകനും ആത്മീയ പ്രഭാഷകനുമായ എച്ച് എച്ച് ഗുരു ദിലീപ് മഹാരാജിന്‍റെ യോഗ ക്ലാസ്സ്‌ ഏപ്രില്‍ 28ന് തിരുവനന്തപുരത്ത് സെന്‍ട്രല്‍ റസിഡന്‍സിയില്‍ വെച്ച് നടക്കും. 

രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെയാണ് പരിപാടി. തിരുവനന്തപുരം ലക്ഷ്മി യോഗ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. 

യോഗാസനം ക്ലാസ്, ഭജനയും മന്ത്രജപവും സമാധാനത്തിനുള്ള അവാര്‍ഡ്‌ ദാനവും ചടങ്ങില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

1000 രൂപയാണ് ഫീസ്‌. മൂന്ന് പേര്‍ ഒരുമിച്ച് വന്നാല്‍ ആള്‍ക്ക് 900 രൂപയും, 6 മുതല്‍ 11 പേര്‍ വന്നാല്‍ 800 രൂപയും. 11ഒ അതില്‍ അധികമോ വന്നാല്‍ 700 രൂപയുമാണ് ഫീസ്‌.

ഫീസ്‌ തുക ഏപ്രില്‍ 15നു മുമ്പ് ഓണ്‍ലൈന്‍ ആയി അടയ്ക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

വിളികേണ്ട നമ്പര്‍: +91 9633949015, +91 9946384339
ഇ മെയില്‍ : nirvanayogatvm2019@gmail.com
വെബ്സൈറ്റ്: www.lekshmiyoga.org 
 

 


LATEST NEWS