യോഗാസനങ്ങളുമായി താരങ്ങൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യോഗാസനങ്ങളുമായി താരങ്ങൾ

ശരീരത്തിനും മനസിനും ഒരു പോലെ ഊര്‍ജം പ്രദാനം ചെയ്യുന്നതാണ് യോഗാസനങ്ങള്‍. മനശാന്തി വര്‍ധിപ്പിച്ച് ശരീരത്തെ സന്തുലിതമാക്കുന്ന യോഗ, മറ്റേത് വ്യായാമത്തെക്കാളും ശരീരത്തിനു ഗുണം ചെയ്യുന്നതാണ്.

അതുകൊണ്ടു തന്നെ താരങ്ങള്‍ തങ്ങളുടെ വ്യായാമ മുറകളില്‍ യോഗാസനങ്ങള്‍ക്ക് പ്രത്യേക സ്ഥാനം നല്‍കിയിട്ടുള്ളതും. വര്‍ധിച്ചു വരുന്ന മാനസികപിരിമുറുക്കം അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്.

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ഷൂട്ടിങ് ലോക്കേഷനുകളില്‍ നിന്നും ബ്രേക്കായാണ് താരങ്ങള്‍ യോഗയെ കാണുന്നത്. വിവിധ യോഗസാനങ്ങള്‍ പരിശീലിക്കുന്ന ടെലിവിഷന്‍ താരങ്ങളായ ദിവ്യാങ്കാ ത്രിപാഠി, രാഖി സാവന്ത്, ഹിനാ ഖാന്‍, അഷ്‌ക ഗോരാഡിയ തുടങ്ങവരാണ് ചിത്രത്തില്‍.


 


LATEST NEWS