Recipe

കൂന്തൽ വറുത്തത് കണവ ഫ്രൈ

വൃത്തിയാക്കിയ ശേഷം കണവ 300 ഗ്രാം

മുളക് പൊടി 2 ടീസ്പൂൺ
കുരുമുളക് പൊടി 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ
വിനാഗിരി / നാരങ്ങ നീര് 1/2 ടീസ്പൂൺ
ഉപ്പ്
അരിപ്പൊടി 1 ടീസ്പൂൺ
കറിവേപ്പില

കൂന്തൽ മുകളിലുള്ള എല്ലാം ചേർത്ത് ഇളക്കി ഒരു 30 മിനിറ്റ്സ് വക്കുക.
അതിനു ശേഷം വറുത്തെടുക്കുക.

Fry 3 minutes in high heat( കൂടുതൽ ആയാൽ റബ്ബർ പോലെയാകും)

അവസാനം കുറച്ച് പച്ച മുളകും കറിവേപ്പിലയും കൂടി ഫ്രൈ ചെയ്തു ചേർക്കുക.

Green chilli
Curry leaves