സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഖലിസ്താൻ അനുകൂലികൾ തടസ്സപ്പെടുത്തി. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഓഫീസിലെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെയാണ് ഖലിസ്താന്‍ അനുകൂലികൾ എത്തി പ്രശ്നമുണ്ടാക്കിയത്.
https://twitter.com/GlobeStoryHQ/status/1956275490987368556?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1956275490987368556%7Ctwgr%5Ec66823b55f5aec5441800245a9bd6f121eb65895%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Fworld%2Faustralia-pro-khalistan-supporters-clashed-indian-nationals-celebrating-independence-day-1.10834852
സംഭവത്തിന്റെ വീഡിയോ സാക്കോസില് മീഡിയയിലെല്ലാം വൈറൽ ആണ്. കോണ്‍സുലേറ്റ് ഓഫീസില്‍ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയാണ് ഖലിസ്താന്‍ അനുകൂലികള്‍ മുദ്രാവാക്യം മുഴക്കി ഓഫീസിന് മുന്നിലെത്തിയത്. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ ഓഫീസ് വളപ്പില്‍വെച്ച് വാക്കേറ്റവുമുണ്ടായി. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
















