പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ദുബായ് എമിറേറ്റ്സ് റോഡ് നവീകരണം അന്തിമഘട്ടത്തിലേക്ക്. സ്കൂൾ തുറക്കുന്ന ഈമാസം 25-ന് എമിറേറ്റ്സ് റോഡ് നവീകരണം പൂർത്തിയാക്കി പൂർണമായും തുറക്കാനാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പദ്ധതി.
സുഗമമായ യാത്രാസൗകര്യത്തിനായി അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന എമിറേറ്റ്സ് റോഡിന്റെ 14 കിലോമീറ്റർ ദൂരമാണ് നവീകരണം പൂർത്തിയാക്കി വിട്ടു നൽകുക.
STORY HIGHLIGHT: Road renovation in the UAE enters final stages
















