സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണവും സി.എച്ച് രാഷ്ട്രസേവാ പുരസ്കാര സമർപ്പണവും ഒക്ടോബർ നാലിന് ദുബൈയിൽ വെച്ച് നടത്താൻ ഒരുങ്ങി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല ഭാരവാഹികൾ. പൊതുജനങ്ങൾക്കും പുതുതലമുറക്കും സി.എച്ച്. മുഹമ്മദ്കോയ തന്റെ ജീവിതത്തിലൂടെ നൽകിയ സന്ദേശം പരിചയപ്പെടുത്തുന്നതായിരിക്കും പരിപാടി.
STORY HIGHLIGHT: ch rashtra seva award presentation
















