സ്വർണ വിലവർധനയിൽനിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നതിനായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഗോൾഡ് റേറ്റ് പ്രൊട്ടക്‌ഷൻ ഓഫർ പ്രഖ്യാപിച്ചു. ഇതിലൂടെ മൊത്തം തുകയുടെ 10 ശതമാനം മുൻകൂറായി നൽകി സ്വർണനിരക്ക് സ്ഥിരപ്പെടുത്താം.
ഒക്ടോബർ 19 വരെ മുൻകൂറായി പണമടച്ച് സ്വർണവില ബ്ലോക്ക് ചെയ്യാനുള്ള അവസരം ഉണ്ട്. വാങ്ങുന്ന സമയം വില കൂടുകയാണെങ്കിൽ ബുക്ക് ചെയ്ത നിരക്കിൽതന്നെ സ്വർണം ലഭിക്കും.
STOORY HIGHLIGHT: Malabar Gold with Gold Rate Protection Offer
















