Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ആർപ്പോ ഇർറോ; പുന്നമടക്കായൽ ഒരുങ്ങി ഓളപ്പരപ്പിലെ ഒളിമ്പിക്സിനായി; ജലവീരന്മാരുടെ അങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 29, 2025, 03:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ സാംസ്കാരിക, കായിക മത്സരങ്ങളിൽ ഒന്നായ നെഹ്‌റു ട്രോഫി വള്ളംകളി, ആയിരക്കണക്കിന് ആളുകളെയാണ് ആകർഷിക്കുന്നത്. ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന വള്ളംകളി ചുണ്ടൻ വള്ളങ്ങളുടെ വേഗമേറിയ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.പട്ടാളച്ചിട്ടയില്‍ പരിശീലനം പൂർത്തിയാക്കിയ തുഴച്ചിലുകാർ പുന്നമടക്കായലിൻ്റെ ഓളപരപ്പിൽ തുഴനീട്ടിയെറിയാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. 21 ചുണ്ടൻ വള്ളങ്ങള്‍ ഇത്തവണ മത്സരിക്കും. കർഷകരും മത്സ്യത്തൊഴിലാളികളും മത്സരത്തില്‍ മാറ്റുരച്ചിരുന്ന ഒരു കാലത്തില്‍ നിന്ന് അല്‍പം മാറി, ഇത്തവണ യുവത്വത്തിന്‍റെ കരുത്താകും പുന്നമടയില്‍ കാണാനാകുക. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള തുഴച്ചിലുകാർക്ക് ക്ലബുകള്‍ ഇത്തവണ അവസരമൊരുക്കിയിട്ടുണ്ട്.

അത്ര നിസാരമല്ല ഒരു തുഴക്കാരന്‍റെ തെരഞ്ഞെടുപ്പ് പ്രക്രിയ. ആദ്യം സെലക്ഷൻ ട്രയല്‍, കായിക ക്ഷമതയില്ലാത്തവർ അപ്പോള്‍ തന്നെ ഔട്ട്. പല ക്ലബുകളും നാല് മാസം മുമ്പ് തന്നെ അഭിമുഖവും ശാരീരികക്ഷമതാ പരിശോധനകളും നടത്തിയാണ് മത്സരാർഥികളെ തെരെഞ്ഞെടുത്തിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട തുഴക്കാരെ ശാരീരികമായി ഫിറ്റാക്കിയെടുക്കുകയാണ് അടുത്തപടി. ആവശ്യമായ ശരീരഭാരം ഇല്ലാവരുടെ ഭാരം കൂട്ടിയും കൂടുതലുള്ളവരുടെ ഭാരം കുറച്ചും തുഴച്ചിലുകാരെ ഫിറ്റാക്കിയെടുക്കും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്‌ചയുമില്ല. ക്യാമ്പ് ഒരുക്കി ഒരു മാസത്തിലേറെ നീണ്ട കഠിനമായ പരിശീലനം പൂർത്തിയാക്കിയാണ് മത്സരാർഥികളെ തുഴച്ചലിനിറക്കുന്നത്.എല്ലാ വള്ളംകളികളിൽ വെച്ചും പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിക്കാണ് ഏറ്റവും വലിയ ആരാധകരുള്ളത്. ഈ വർഷത്തെ മത്സരം ഓഗസ്റ്റ് 30-നാണ് നടക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേരളത്തിന് പുറത്ത് ഈ മത്സരത്തിന് വലിയ താൽപ്പര്യമുണ്ടാകുന്നുണ്ട്. നിരവധി വിദേശ വിനോദസഞ്ചാരികളും ഫോട്ടോഗ്രാഫർമാരും സിനിമാ നിർമ്മാതാക്കളും വരെ വള്ളംകളി നേരിട്ടനുഭവിക്കാൻ ആലപ്പുഴയിലെത്തുന്നു.
വിവിധ വള്ളങ്ങളുടെ വിഭാഗങ്ങളിലായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുക്കുമ്പോൾ, ഏറ്റവും കൂടുതൽ ആരാധകരുള്ളത് കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ ഗ്രാമങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകൾക്കാണ്. നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, വില്ലേജ് ബോട്ട് ക്ലബ് കൈനകരി, നിരണം ബോട്ട് ക്ലബ്, വേമ്പനാട് ബോട്ട് ക്ലബ്, യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി എന്നിവയാണ് ഇതിൽ ശ്രദ്ധേയമായ ചില ടീമുകൾ.

ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം

1) വെബ്സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.(https://nehrutrophy.nic.in/pages-en-IN/index.php)

2) മത്സര ദിവസം രാവിലെ 8 മണിക്ക് ആലപ്പുഴ ജില്ലാ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിലെ (ഡിടിപിസി) അതത് ബാങ്ക് കൗണ്ടറുകളിൽ നിന്ന് ഫിസിക്കൽ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.

3) കെഎസ്ആർടിസി വാട്സ്ആപ്പ് നമ്പർ 9846475874 വഴി സീറ്റുകളും പാസുകളും ബുക്ക് ചെയ്യാം.

4) തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക കൗണ്ടറുകളിലും പാസുകൾ ലഭ്യമാണ്.

ReadAlso:

കനത്തമഴ; ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു

ജാതി പറഞ്ഞാല്‍ കാലേവാരി ഭിത്തിയില്‍ ഒട്ടിക്കുമെന്ന് SFI: ദളിത് സ്ത്രീയാണ് ടീച്ചര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതെന്ന് BJP; രണ്ടും രാഷ്ട്രീയം മാത്രമെന്ന് ദളിത് സംഘടനകള്‍

അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്; ദുൽഖർ സൽമാനും ലഭിച്ചെന്ന് സൂചന

ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ബോർഡ്; ‘സ്വർണ്ണം ചെമ്പാക്കാൻ’ എൻ. വാസു ഗൂഢാലോചന നടത്തിയത് ദേവസ്വം അറിവോടെ

പിഎം ശ്രീ; ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് ബിനോയ് വിശ്വം

5) ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ സർക്കാർ ഓഫീസുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാം.

6) ടിക്കറ്റുകളുടെ നിരക്ക് 100 രൂപ മുതൽ 25,000 രൂപ വരെയാണ്.

Advertisement
ടിക്കറ്റ് അനുസരിച്ചുള്ള ഇരിപ്പിട ക്രമീകരണം

പ്ലാറ്റിനം കോർണർ (25,000 രൂപ – 4 പേർക്ക്) – പേ & പാർക്ക് ജെട്ടി, മാളികയിൽ

ടൂറിസ്റ്റ് ഗോൾഡ് (3,000 രൂപ) – ഡിടിപിസി ബോട്ട് ജെട്ടി, കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം

ടൂറിസ്റ്റ് സിൽവർ (2,500 രൂപ) – വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് ബോട്ട് ജെട്ടി

റോസ് കോർണർ (1,500 രൂപ), വിക്ടറി ലൈൻ (500 രൂപ), ലേക്ക് വ്യൂ (200 രൂപ), ലോൺ (100 രൂപ) – ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനടുത്ത് (കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം)

ഓൾ വ്യൂ (400 രൂപ) – പൊഞ്ഞിക്കര (വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ റിപ്പയറിംഗ് ഡോക്കിന്റെ കിഴക്ക് ഭാഗം)

വിവിഐപി – ലേക്ക് പാലസ് ജെട്ടി, ലേക്ക് പാലസ് റിസോർട്ടിന് സമീപം

Tags: Alappuzhanehru trophyVALLAMKALI

Latest News

ആകാശത്ത് കറുത്ത പുക: തുർക്കിയുടെ സൈനിക വിമാനം തകർന്നു വീഴുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഡൽഹി സ്ഫോടനം; പരുക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ലോകത്തെ ഏറ്റവും വലിയ BESS പദ്ധതികളിലൊന്ന് ഇന്ത്യയിൽ; അദാനി ഗ്രൂപ്പിന്റെ നിർണായക ചുവടുവെപ്പ്

ട്രംപ്-അശ്ശറാ കൂടിക്കാഴ്ച: സിറിയയുടെ ‘വിജയത്തിന്’ ആവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ്

ഡൽഹി സ്ഫോടനം, അമിത് ഷാ രാജിവെയ്ക്കണമെന്ന് കെ സി വേണുഗോപാൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies