തിരുപ്പിറവിയുടെ ഭാഗമായി ഐ.സി.എഫ്, ആർ.എസ്.സി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം ദുബൈ ഖിസൈസ് വുഡ്ലം പാർക്ക് സ്കൂളിൽ വെച്ച് നടക്കും. പല പ്രമുഖ മത, സാംസ്കാരിക നേതാക്കൾ സംബന്ധിക്കുന്ന ചടങ്ങിൽ എസ്.എസ്.എഫ് കേരള സെക്രട്ടറി അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നിർവഹിക്കും. കൂടാതെ മറ്റു സാംസ്കാരിക പരിപാടികളും ഇശൽ വിരുന്നും വേദിയിൽ അരങ്ങേറും.
STORY HIGHLIGHT: dubai milad conference
















