ദുബൈ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ സെപ്റ്റംബർ ഒന്നു മുതൽ ഏഴുവരെ എട്ടു നോമ്പാചരണവും വാർഷിക കൺവെൻഷനും നടക്കും.
വൈകീട്ട് ഏഴിന് സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ, സമർപ്പണ പ്രാർഥന, സ്നേഹ വിരുന്ന് എന്നിവയും നടക്കും. സെപ്റ്റംബർ നാലിന് വൈകീട്ട് വചന ശുശ്രൂഷക്ക് ഫാ. ജോൺ ടി. വർഗീസ് കുളക്കട നേതൃത്വം വഹിക്കും.
STORY HIGHLIGHT: eight day fast and annual convention
















