കുവൈത്ത് ഹവല്ലിയിലെ ഓഫിസ് കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടമുണ്ടായ ഉടൻ തന്നെ ഹവല്ലി, സാൽമിയ സെൻട്രൽ ഫയർ ഫൈറ്റിങ് ടീമുകൾ സ്ഥലത്തെത്തി തീ വക്കാനുള്ള നടപടികൾ സ്വീകരിച്ചു. കൂടാതെ തീ നിയന്ത്രണവിധേയമാക്കിയതായും അഗ്നിരക്ഷ സേന അറിയിച്ചു.
STORY HIGHLIGHT: fire breaks out in office building
















