കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മെംബർഷിപ് കാമ്പയിന്റെ ഭാഗമായി നടത്തുന്ന മുലാഖാത് – 2025 എന്ന മെഗാ ഇവന്റ് ഒക്ടോബർ മൂന്നിന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറുന്നു. പരിപാടിയുടെ പ്രമോ ലോഞ്ചിങ് അഹ്മദ് അൽ മഗ്രിബ് കൺട്രി ഹെഡ് മൻസൂർ ചൂരി നിർവഹിച്ചു.
ചടങ്ങിൽ കെ.കെ.എം.എ പ്രസിഡന്റ് കെ. ബഷീർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനവർ നിസാം നാലകത്ത് സ്വാഗതവും അഡ്മിൻ സെക്രട്ടറി സുൽഫിക്കർ നന്ദി പറഞ്ഞു.
STORY HIGHLIGHT: kkma mega event on october 3rd
















