ദുബായിലെ രണ്ടാമത്തെ എക്സ്ക്ലൂസീവ് ഷോറൂം ബർജുമാൻ മാളിൽ ആരംഭിച്ച് പ്രമുഖ വസ്ത്ര ബ്രാൻഡായ ലൂയി ഫിലിപ്. ബ്രാൻഡിന്റെ ആഗോള വളർച്ചയിലെ നാഴികക്കല്ലാണ് പിന്നിടുന്നതെന്ന് ഉടമകൾ പറഞ്ഞു.
ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിശാഖ് കുമാറും കല്യാൺ സിൽക്സ് എക്സിക്യൂട്ടീവ് ഡയറക്ടറും, ഫ്രാഞ്ചൈസി പാർട്നറുമായ മഹേഷ് പട്ടാഭിരാമനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
STORY HIGHLIGHT: louis philippe opens new showroom
















