വേങ്ങോട് പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന ഏഴാമത് വാർഷിക പരിപാടി ഓണപ്പൊലിമ 2025 സെപ്റ്റംബർ 28ന് ഖിസൈസിലെ സ്പോർട്സ് സ്റ്റാർ റസ്റ്ററന്റിൽ വെച്ച് നടക്കും. സംഗമത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന ഓണ മത്സരങ്ങൾ നടക്കും. ചടങ്ങിൽ വിദേശത്ത് 25 വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് മെമന്റോ സമ്മാനിക്കും.
STORY HIGHLIGHT: vpk onam celebration
















