സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് എല്ലാ ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടയ്ക്കും. സ്റ്റോക്ക് എണ്ണുന്നതുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നാളെ ഒന്നാം തീയതിയിലും ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തിയിലും ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറക്കില്ല. ഈ 2 ദിവസവും ബാറുകളും അടവായിരിക്കും.
STORY HIGHLIGHT: all bevco outlets will be closed
















