Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കണ്ണുമടച്ചു പരിപാടികൾ വിശ്വസിച്ചു ഏൽപ്പിക്കാവുന്ന ഒരു തികഞ്ഞ പ്രഫഷണൽ; രാജേഷേ് കേശവിനെകുറിച്ച് സുഹൃത്ത് പറയുന്നു | Rajesh Keshav

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 7, 2025, 11:08 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അവതാരകൻ രാജേഷ് കേശവിന്റെ ആരോ​ഗ്യനില സംബന്ധിച്ച് ഓരോ ദിവസും കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ഇപ്പോഴിതാ കൊച്ചിയിൽ നടന്ന പ്രോ​ഗ്രാമിനെ കുറിച്ച് പറയുകയാണ് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. ജനുവരിയിൽ കൊച്ചിയിൽ നടന്ന ഇന്ത്യ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമ അവാർഡ് ഹോസ്റ്റ് ചെയ്തത് രാജേഷ് രാജേഷായിരുന്നെന്നും അമേരിക്കയിൽ വലിയൊരു പ്രോ​ഗ്രാം രാജേഷിന് വന്നിട്ടുണ്ടായിരുന്നെന്നും പ്രതാപ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

പോസ്റ്റ് ഇങ്ങനെ;

ഈ വർഷം ജനുവരിയിൽ കൊച്ചിയിൽ നടന്ന ഇന്ത്യ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമ അവാർഡ് host ചെയ്തത് രാജേഷ് Rajesh Keshav ആയിരുന്നു. മുൻപത്തെ വർഷങ്ങളിലും രാജേഷ് ആ ജോലി ഭംഗി ആയി ചെയ്തിരുന്നു. ഈ മാസം ഒക്ടോബർ 9-11 വരെ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ നടക്കുന്ന Media Conference നു ഞങ്ങൾ പങ്കെടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു. കൊച്ചിയിൽ വന്ന് അമേരിക്കൻ വിസ അടിച്ച പാസ്പോർട്ട്‌ collect ചെയ്തു വരുമെന്ന പറഞ്ഞയാളിന് ആ പാസ്പോർട്ട്‌ വാങ്ങാൻ വിധി അനുവദിച്ചില്ല.

ലോകത്തിന്റെ പല ഭാഗത്തും പരിപാടികളുമായി സഞ്ചരിക്കുമ്പോൾ രാജേഷ് കൂടെ ഉണ്ടെന്നുന്നള്ളത് ഒരു ബലവും ധൈര്യവുമായിരുന്നു. കണ്ണുമടച്ചു പരിപാടികൾ വിശ്വസിച്ചു ഏൽപ്പിക്കാവുന്ന ഒരു തികഞ്ഞ പ്രൊഫഷണൽ. IPCNA പ്രസിഡന്റ് സുനിലും Sunil Tristar , സെക്രട്ടറി ഷിജോയും Poulose Shijo രാജേഷിന്റെ അഭാവം ചടങ്ങിനെ ബാധിക്കാതിരിക്കാൻ ശ്രമിക്കുന്ന കാര്യം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം വെല്ലൂരിൽ നിന്നും രാജേഷിനെ കണ്ട് ഇറങ്ങുമ്പോൾ ഞാൻ കൺവെൻഷനു പോകുന്ന കാര്യം പറഞ്ഞില്ല… എന്തോ പറയാൻ തോന്നിയില്ല..
തിരിച്ചു വരുമ്പോൾ ഒരു ശുഭ വാർത്ത കേൾക്കാമെന്ന പ്രതീക്ഷയിൽ പോയി വരാം ചങ്ങായി 🙏🧿

It was just last January when Rajesh, with his inimitable grace, hosted the India Press Club’s media awards night in Kochi. It wasn’t his first time; he had performed that duty with an easy professionalism for years, and each time, he left an indelible mark.
This month, from October 9th to 11th, we were meant to be in New Jersey for the media conference. He was waiting for his passport after his interview, a simple administrative step. But fate, in its cruel way, intervened.
For all of us who traveled and worked with him, Rajesh was a pillar of strength, a compass of courage. Just knowing he was there made the chaos of any event manageable. He was, in every sense of the word, a consummate professional.
I spoke with Sunil, the President of India Press Club and Secretary Shijo. They confessed they were scrambling, trying to ensure the event would not suffer from Rajesh’s sudden and painful absence.
Just days before, I had seen him in Vellore. ,I didn’t tell him I was heading to the media convention. Something just stopped me. I couldn’t bring myself to say it…
Now, as I head out alone, I’m clinging to a thread of hope that, somehow, I’ll return to a better reality. Go and come back well, my dost. 🧿🙏

content highlight: Rajesh Keshav

ReadAlso:

75 കോടി പിന്നിട്ട് പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’

അമരത്തിന്റെ ക്ഷീണം ‘മായാവി’ മാറ്റുമോ ? മമ്മൂട്ടി ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക്

മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ജപ്പാനിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു

മുതിർന്ന ബോളിവുഡ് നടി കാമിനി കൗശല്‍ അന്തരിച്ചു

കാശുണ്ടെന്ന് കരുതി എന്തും കാണിക്കാമെന്നാണോ? അനുമോൾക്കെതിരെ നടി മായ വിശ്വനാഥ്

Tags: Rajesh Keshav admitted in hospitalRajesh Keshav healthAnweshanam.comRajesh Keshavamchor Rajesh Keshav

Latest News

‘ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’: രാഹുല്‍ ഗാന്ധി | Rahul Gandhi thank Bihar voters

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു | padma-shri-environmentalist-saalumarada-thimmakka-indias-tree-woman-passes-away

ബിഹാര്‍ ഫലം അത്ഭുതപ്പെടുത്തുന്നത് ; ‘ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി | rahul-gandhi-reaction-bihar-election-result

ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് സിപിഎം | cpm-polit-bureau-statement-on-the-bihar-assembly-election-results

ശിവപ്രിയയുടെ മരണം: അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് | Sivapriya’s death: Reportedly the cause of infection was Staphylococcus bacteria

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies