കൊല്ലം ചങ്ങാപ്പാറയിൽ കിണറ്റിൽ പുലി വീണു. ചങ്ങാപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുലി കുടുങ്ങിയത്. പുലിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുരടുകയാണ്. പത്തനാപുരം റിസേർവ് വനത്തോട് ചേർന്ന സ്ഥലത്താണ് സംഭവം. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പുലിയെ പുറത്തെടുക്കാൻ ശ്രമം തുടങ്ങി.
ReadAlso:
Tags:
















