Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കല്യാൺ ജൂവലേഴ്‌‌സിന്‍റെ ആരോഗ്യരംഗത്തുള്ള ഇടപെടൽ നാടിന് ഉപകാരപ്രദം-മുഖ്യമന്ത്രി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 11, 2025, 03:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൃശ്ശൂർ: വിവിധ മേഖലകളിൽ സാമൂഹികപ്രതിബദ്ധതയുള്ള ദൗത്യങ്ങൾക്ക് സദാ സന്നദ്ധരായ കല്യാൺ ജൂവലേഴ്‌സിന്‍റെ ആരോഗ്യരംഗത്തുള്ള ഇടപെടൽ നാടിന് ഏറ്റവും ഉപകാരപ്രദമായ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കല്യാൺ ജൂവലേഴ്‌സ് ഫൗണ്ടേഷന്‍റെ ഡയാലിസിസ് സെന്‍റർ തൃശ്ശൂർ ജില്ലയിലെ മുതുവറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സമൂഹത്തിന് ഏറ്റവും ഗുണകരമായ കാര്യമാണ് കല്യാൺ ജൂവലേഴ്‌സ് ഡയാലിസിസ് സെന്‍റർ. നാടിന്‍റെ സാമ്പത്തിക വ്യാവസായിക പുരോഗതിയിൽ ഗണ്യമായ സംഭാവന നല്‌കിയ കല്യാൺ ജൂവലേഴ്‌സിന്‍റെ സാമൂഹിക പ്രതിബദ്ധതയുടെ ദൃഷ്‌ടാന്തമാണിത്. വൃക്ക സംബന്ധമായ അസുഖങ്ങൾ വർധിച്ചുവരികയാണിപ്പോൾ. ഇന്ന് ധാരാളം ഡയാലിസിസ് രോഗികൾ നാട്ടിലുണ്ട്. ഡയാലിസിസിന് വലിയ ചെലവുവരുന്നുണ്ട്. അതിന് പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് സഹായകരമായ ഒന്നായി കല്യാൺ ജൂവലേഴ്‌സ് ഡയാലിസിസ് സെന്‍റർ മാറും.-മുഖ്യമന്ത്രി പറഞ്ഞു.

 

കല്യാൺ ജൂവലേഴ്‌സ് ചെയർമാൻ വിനോദ് റായ്, മാനേജിങ് ഡയറക്‌ടർ ടി.എസ് കല്യാണരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, സ്വതന്ത്ര ഡയറക്‌ടർമാരായ എ.ഡി.എം. ചാവലി, സി.ആർ. രാജഗോപാൽ എന്നിവരും സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്‌ടർ റവ. ഫാ. ജൂലിയസ് അറയ്ക്കൽ, ടി.എസ്. അനന്തരാമൻ(കല്യാൺ വസ്ത്രാലയ), ടി.എസ്. പട്ടാഭിരാമൻ (കല്യാൺ സിൽക്‌സ്), ടി.എസ്. ബലരാമൻ (കല്യാൺ എന്‍റർപ്രൈസ്സ് ),ടി.എസ്. രാമചന്ദ്രൻ (കല്യാൺ സാരീസ്), ആർ. കാർത്തിക് (കല്യാൺ ഡവലപ്പേഴ്‌സ്) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

‘വ്യക്തിപരമായ നിലയിൽ അനേകം പേർക്ക് ചികിത്സ നല്‌കാൻ സഹായിച്ചിട്ടുണ്ട്. അന്നൊക്കെ അവരും കുടുംബാംഗങ്ങളും നേരിടുന്ന വെല്ലുവിളികളും വേദനയും നേരിട്ടറിഞ്ഞിട്ടുമുണ്ട്. ആ അനുഭവങ്ങളാണ് കല്യാൺ ജൂവലേഴ്‌സ് ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ഡയാലിസിസ് സെന്‍റർ ആരംഭിക്കാൻ പ്രേരണയായത്.’-കല്യാൺ ജൂവലേഴ്‌സ് മാനേജിങ് ഡയറക്‌ടർ ടി.എസ്.കല്യാണരാമൻ പറഞ്ഞു.

ReadAlso:

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

മികച്ച വരുമാനം നേടാൻ സഹായിക്കുന്ന എം.എസ്.സി.ഐ ഇന്ത്യ ഇടിഎഫ് അവതരിപ്പിച്ച് ഡിഎസ്പി മ്യൂച്വൽ ഫണ്ട്

റെക്കോർഡ് കുതിപ്പ്: സ്വർണവില ഇന്ന് പവന് 1,680 രൂപ കൂടി 93,710 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ എലിക്‌സർ ജുവൽസും ബീറ്റാ ഗ്രൂപ്പും കൈകോർക്കുന്നു:

 

കേരളത്തിൽ നടന്ന ഒരു പഠനത്തിൽ പ്രായപൂർത്തിയായവരിൽ 4.8 ശതമാനം പേർക്ക് സ്ഥിര വൃക്കസംബന്ധമായ രോഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രമേഹവും രക്തസമ്മർദ്ദവും പോലുള്ള ഘടകങ്ങൾ വേഗത്തിൽ ഉയരുന്നുവെന്നതും ശ്രദ്ധേയമാണ്. ഈ പശ്ചാത്തലത്തിലാണ് കല്യാൺ ജൂവലേഴ്‌സ് ഡയാലിസിസ് സെന്‍ററിന് തുടക്കമിടുന്നത്. 12.5 കോടി രൂപ ചെലവിട്ടാണ് ഈ ചികിത്സാ കേന്ദ്രം സ്ഥാപിച്ചത്. 14 ഡയാലിസിസ് മെഷീനുകൾ സെന്‍ററിലുണ്ടാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സൗജന്യ ഡയാലിസിസ് ചികിത്സയും ഡോക്‌ടർമാരുടെ സേവനവും ഇവിടെ ലഭ്യമാണ്.

 

ഒരു ദിവസം രണ്ട് ഷിഫ്റ്റുകളായി, ആഴ്ചയിൽ ആറു ദിവസം പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ മാസത്തിൽ ഏകദേശം 700 ഡയാലിസിസ് സെഷനുകൾ നടത്താൻ കഴിയും. രണ്ടാം ഘട്ടത്തിൽ ഇത് മാസത്തിൽ ഏകദേശം 1,000 സെഷനുകളായി വർധിപ്പിക്കാനും അതുവഴി കൂടുതൽ രോഗികൾക്ക് സേവനം ലഭ്യമാക്കാനുമാണ് ഉദ്ദേശിക്കുന്നത്. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനാണ് സെന്‍ററിന്‍റെ പരിപാലനച്ചുമതല.

Tags: Kalyan Jewellers' health sector intervention beneficial for the country - Chief Minister

Latest News

ചെന്നൈയിൽ പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്നുവീണു

ചെന്നൈയിൽ വ്യോമസേന പരിശീലന വിമാനം തകർന്ന് വീണു; അന്വേഷണം 

ശബരിമല സ്വർണ മോഷണ കേസ്; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പിഎം കിസാൻ തുക വർധിപ്പിക്കുന്നു; ഇനി 2000 അല്ല, കിട്ടുന്നത്….

‘ഇനി അൽപ്പം ഡാൻസ് ആവാം, കൂടുന്നോ രാഗ?’: ബിഹാർ വിജയത്തിൽ രാഹുൽ ഗാന്ധിയെ ടാഗ് ചെയ്ത് നൃത്തംചെയ്ത് വീഡിയോ പങ്കു വെച്ച് ബി. ഗോപാലകൃഷ്ണൻ!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies