Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

“ഇതോ ആ ഊർജ്ജസ്വലനായ യുവാവ്?” – ‘തുളളുവതോ ഇളമൈ’ താരം അഭിനയുടെ അവസാന നാളുകളിലെ ചിത്രം പങ്കുവെച്ച് കലാധീശ്വരൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 12, 2025, 10:48 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കഴിഞ്ഞ ദിവസമാണ് പ്രശസ്ത തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചത്. ആരാധകരെ ഏറെ വിഷമത്തിലാക്കിയ ഒരു വാർത്തയായിരുന്നു അത്. ‘തുളളുവതോ ഇളമൈ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരം അഭിനയുടെ അവസാന നാളുകളിലെ ചിത്രം തമിഴ് സിനിമാ പ്രവർത്തകനായ കലാധീശ്വരൻ പങ്കുവെച്ചതോടെയാണ് താരത്തിന്റെ ദുരിതമയമായ ജീവിതം വീണ്ടും ചർച്ചയാകുന്നത്. ‘തുളളുവതോ ഇളമൈ’ സിനിമയിൽ ഓടിനടന്ന ഊർജ്ജസ്വലനായ ചെറുപ്പക്കാരന്റെ അകാലത്തിലുള്ള വിയോഗം തന്നെ ഏറെ ദുഃഖിപ്പിച്ചുവെന്ന് കലാധീശ്വരൻ കുറിച്ചു. ചിത്രം കണ്ട ആരാധകർക്ക്, ഇത് ആ പഴയ ഊർജ്ജസ്വലനായ നടനാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന കമന്റുകളുമായി രംഗത്തെത്തി. “നടൻ അഭിനയിന് ഹൃദയം തൊട്ടുള്ള ആദരാഞ്ജലി. ‘തുളളുവതോ ഇളമൈ’ എന്ന ചിത്രത്തിന്റെ പിന്നിലെ ഊർജസ്വലമായ ആത്മാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഊർജസ്വലതയും അഭിനിവേശവും, മറക്കാനാവാത്ത സാന്നിധ്യവും തമിഴ് സിനിമയിലും നമ്മുടെ ഹൃദയങ്ങളിലും എന്നെന്നും ജീവിക്കും,” കലാധീശ്വരൻ അനുശോചിച്ചു.

ദേശീയ പുരസ്കാരം നേടിയ ‘ഉത്തരായനം’ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മലയാളി നടി രാധാമണിയുടെ മകനാണ് അഭിനയ്. 2019-ൽ കാൻസർ രോഗത്തെ തുടർന്നാണ് അമ്മ രാധാമണി മരണമടഞ്ഞത്. അമ്മയുടെ മരണശേഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന താരത്തെ ചികിത്സാ ചെലവുകളും ചേർന്ന് കൂടുതൽ ദുരിതത്തിലാക്കി. ഒരു വർഷം മുൻപ് നൽകിയ അഭിമുഖത്തിൽ, നഗരത്തിലെ സർക്കാർ മെസ്സിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും, ‘തന്റെ ജീവിതനാളുകൾ എണ്ണപ്പെട്ടിരിക്കുന്നു’ എന്നും അദ്ദേഹം വേദനയോടെ വെളിപ്പെടുത്തിയിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും ചികിത്സാ ചെലവുകളും കാരണം ദുരിതത്തിലായിരുന്ന താരത്തിന്റെ വിയോഗം തമിഴ് സിനിമാ ലോകത്തിന് വേദനയായി.

2002-ൽ ധനുഷിനൊപ്പം ‘തുളളുവതോ ഇളമൈ’ എന്ന സിനിമയിലൂടെയാണ് അഭിനയ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. ഈ ചിത്രത്തിലെ പ്രകടനം ശ്രദ്ധേയമായിരുന്നു. ‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവനം’, ‘വല്ലവനക്കും പുല്ലും ആയുധം’ തുടങ്ങി പതിനഞ്ചോളം തമിഴ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. കൂടാതെ ‘ജങ്ഷൻ’, ‘സിംഗാര ചെന്നൈ’, ‘പോൺ മേഘലൈ’ എന്നീ സിനിമകളിൽ നായകനായും അദ്ദേഹം തിളങ്ങി. മലയാളത്തിൽ ‘കൈ എത്തും ദൂരത്ത്’ എന്ന ചിത്രത്തിലെ കിഷോർ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു. അഭിനയത്തിനു പുറമെ ഡബ്ബിങ് രംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ‘തുപ്പാക്കി’യിൽ വിദ്യുത് ജമാലിനും ‘പയ്യ’യിൽ മിലിന്ദ് സോമനും ‘കാക്ക മുട്ടൈ’യിൽ ബാബു ആന്റണിക്കും ശബ്ദം നൽകിയത് അഭിനയ് ആയിരുന്നു.

ReadAlso:

മമ്മൂട്ടി ചിത്രം ‘കളങ്കാവലി’ലെ ആദ്യഗാനം പുറത്ത്; ചിത്രം നവംബര്‍ 27 ന് തീയേറ്ററില്‍

അജിത് കുമാറിന്റെയും രമ്യ കൃഷ്ണന്റെയും വസതിക്ക് നേരെ ബോംബ് ഭീഷണി; വ്യാജസന്ദേശമെന്ന് പോലീസ്

‘മഞ്ഞുമ്മലി’ലെ സുഭാഷ് പൊതുരംഗത്തേക്ക്; കോൺഗ്രസ് സ്ഥാനാർഥി

ഇന്റിമസി സീനിൽ ഓക്കേയല്ലേയെന്ന് നിരവധി തവണ ആ നടൻ ചോദിച്ചു; ഗിരിജ ഓക്ക് ഗൊഡ്‌ബോലെ

നടൻ ജാക്കി ചാൻ അന്തരിച്ചു; ആരാധകരെ ആശങ്കയിലാഴ്ത്തി സൂപ്പർസ്റ്റാറിന്റെ വ്യാജ മരണവാർത്ത

Tags: Abhinay kingerഅഭിനയ് കിങ്ങർതമിഴ് നടൻ'തുളളുവതോ ഇളമൈTHULLUVATHO ILAMAIANWESHANAM NEWStamil actor

Latest News

വിജയകുമാരിയുടെ വീട്ടിൽ അന്നംവിളമ്പുന്നത് ദളിത് വ്യക്തി; വിവാദപരാമർശവുമായി BJP സിൻഡിക്കറ്റ് അംഗം

സെറിബ്രല്‍ പാള്‍സി ബാധിച്ച മകളെ കൊന്ന് മാതാവ് ജീവനൊടുക്കി

ഗവേഷക വിദ്യാർഥിയുടെ ജാതി അധിക്ഷേപ ആരോപണം:കേരള സർവകലാശാലയിൽ സിപിഎം-ബിജെപി അംഗങ്ങൾ ഏറ്റുമുട്ടി

ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട യുവതിയുടെ സ്വര്‍ണം കവര്‍ന്നു; DYSP യുടെ മകന്‍ അറസ്റ്റില്‍

ചെങ്കോട്ട സ്ഫോടനം: ദീപാവലിക്ക് തിരക്കേറിയ സ്ഥലത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു :നിർണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies