Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ജാതി പറഞ്ഞാല്‍ കാലേവാരി ഭിത്തിയില്‍ ഒട്ടിക്കുമെന്ന് SFI: ദളിത് സ്ത്രീയാണ് ടീച്ചര്‍ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതെന്ന് BJP; രണ്ടും രാഷ്ട്രീയം മാത്രമെന്ന് ദളിത് സംഘടനകള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 12, 2025, 02:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള യൂണിവേഴ്‌സിറ്റിയില്‍ ജാതി അധിക്ഷേപം നടത്തിയെന്ന വിഷയത്തില്‍ സര്‍വ്വകലാശാലാ ക്യാമ്പസില്‍ ബി.ജെ.പി-എസ്.എഫ്.ഐ സംഘര്‍ഷം. കേരള സര്‍വകലാശാലയിലെ സംസ്‌കൃത വിഭാഗം മേധാവി സി.എന്‍ വിജയകുമാരി പി.എച്ച്.ഡി വിദ്യാര്‍ഥി വിപിന്‍ വിജയനെയാണ് ജാതി അധിക്ഷേപം നടത്തിയത്. ഇതിനെതിരേ വലിയ വിവാദം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇന്ന് ടീച്ചര്‍ക്ക് സംരക്ഷണവുമായി ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തി. ടീച്ചറുടെ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാന്‍ നില്‍ക്കുന്നത് ഒരു ദളിത് സ്ത്രീയാണെന്ന് എത്രപേര്‍ക്കറിയാം എന്ന് പ്രസംഗിച്ചതോടെയാണ് എസ്.എഫ്.ഐക്കാര്‍ ഇടപെട്ടത്.

സര്‍വ്വകലാശാലയ്ക്കുള്ളില്‍ വന്ന് ജാതി അധിക്ഷേപം നടത്തിയാല്‍ കാലേവാരി ഭിത്തിയില്‍ ഒട്ടിക്കുമെന്നായിരുന്നു എസ്.എഫ്.ഐക്കാരുടെ ആക്രോശം. പരസ്പരം പോര്‍വിളികളും, വാക്കേറ്റവും നടത്തുന്നതിനിടെ പോലീസും എത്തി. എന്നാല്‍, രണ്ടു കൂട്ടരുടെയും ഇടപെടല്‍ ആത്മാര്‍ത്ഥത കൊണ്ടല്ലെന്നും, വെറും രാഷ്ട്രീയമാണെന്നുമാണ് ദളിത് സംഘടനകളുടെ വാദം. കഴിഞ്ഞ ദിവസം പിഎച്ച്ഡി വിദ്യാര്‍ഥി വിപിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നില്‍വച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് വിപിന്‍ വിജയന്റെ പരാതി.

‘ നീ പുലയന്‍ അല്ലേ ആ വാല് തന്നെ ധാരാളം’ എന്ന് വിജയകുമാരി പറഞ്ഞു. വിപിന്‍ മുറിയില്‍ പ്രവേശിച്ചതിനു പിന്നാലെ അശുദ്ധമായെന്ന് അധിക്ഷേപിച്ച് വിജയകുമാരി മുറിയില്‍ വെള്ളം തളിച്ചുവെന്നും എഫ്‌ഐആറിലുണ്ട്.

നിരന്തരമായി ജാതി വിവേചനം കാണിച്ചുവെന്നു കാട്ടി വി.സിക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്. പുലയന്മാര്‍ സംസ്‌കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലര്‍ത്തേണ്ട ബാധ്യതയുണ്ട്. മുന്‍വിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. സര്‍ക്കാര്‍ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

സംസ്‌കൃതം വിഭാഗം ഡീനിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി എസ്എഫ്‌ഐയും രംഗത്തെത്തിയിരുന്നു. ഡോ സി.എന്‍ വിജയകുമാരി ഗവേഷക വിദ്യാര്‍ഥിയായ വിപിന്‍ വിജയന് നേരെ നടത്തിയ ജാതി വിവേചനവും ഭീഷണിയും നടത്തിയെന്നാണ് പരാതി. ഇത് മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് തികച്ചും അപമാനകരവും അത്യന്തം പ്രതിഷേധാര്‍ഹവുമാണെന്ന് എസ്എഫ്‌ഐ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് ആര്‍എസ്എസ് നോമിനിയായ ഡീന്‍ പിഎച്ച്ഡി നല്‍കാന്‍ തടസം നില്‍ക്കുകയും ജാതി വിവേചനം നടത്തുകയും ചെയ്തതെന്നും എസ്എഫ്‌ഐ ആരോപിക്കുന്നു.

ഇതോടെയാണ് ബി.ജെ.പിയും യുവമോര്‍ച്ചയും എ.ബി.വി.പിയും ഡീനിന് സംരക്ഷണം ഒരുക്കാനുള്ള നീക്കവുമായി സര്‍വ്വകലാശാലാ ആസ്ഥാനത്ത് എത്തിയത്. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ബി.ജെ.പി നേതാവിന്റെ ജാതി അധിക്ഷേപം വീണ്ടും ുണ്ടായെന്നാണ് എസ്.എപ്.ഐ പറയുന്നത്.

CONTNT HIGH LIGHTS; SFI says if caste is mentioned, skull will be pasted on the wall: BJP says Dalit woman is cooking food for teacher; Dalit organizations say both are just politics

ReadAlso:

‘ഇത് ആർഎസ്എസിനെതിരായ സമരമാണ്; ജാതി അധിക്ഷേപത്തിൽ SFI പ്രതിഷേധം ശക്തമാക്കും’; എം ശിവപ്രസാദ്, വീഡിയോ കാണാം

സംഘപരിവാറിന്റെ കാല് തിരുമ്മുന്നത് മാത്രമാണ് വിസിയുടെ യോഗ്യത: എസ്എഫ്ഐ

പി.എം.ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറുന്നു; തുടർനടപടികൾ നിർത്തണമെന്ന് കേന്ദ്രത്തിന് കത്ത് അയച്ച് മുഖ്യമന്ത്രി

ശബരിമല കൊള്ള; വാസുവിൽ നിന്ന് വാസവനിലേക്കുള്ള ദൂരം വിദൂരമല്ലെന്ന് അബിൻ വർക്കി

കനത്തമഴ; ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു

Tags: ANWESHANAM NEWSKERALA UNIVERSITY DEENCN VIJAYAKUMARISANSKRIT HEADVIPIN VIJAYANCAST ISSUE

Latest News

ഹെൽമെറ്റ് നിർബന്ധമാക്കണം; എല്ലാവർക്കും സീറ്റ് ബെൽറ്റ്: റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കാൻ സുപ്രീംകോടതി സമിതിയുടെ നിർദ്ദേശം

നേമത്ത് പെൺവാണിഭം: അനാശാസ്യ കേന്ദ്രം നടത്തിയ യുവതിയടക്കം മൂന്നു പേർ ഫോർട്ട് പോലീസിൻ്റെ പിടിയിൽ

ആകാശത്ത് കറുത്ത പുക: തുർക്കിയുടെ സൈനിക വിമാനം തകർന്നു വീഴുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഡൽഹി സ്ഫോടനം; പരുക്കേറ്റവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ലോകത്തെ ഏറ്റവും വലിയ BESS പദ്ധതികളിലൊന്ന് ഇന്ത്യയിൽ; അദാനി ഗ്രൂപ്പിന്റെ നിർണായക ചുവടുവെപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies