അരൂർ: മലയാടപ്പൊയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി. നിധീഷ് അധ്യക്ഷത വഹിച്ചു.
നാദാപുരം ഏരിയ സെക്രട്ടറി എ. മോഹൻദാസ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പി. രാഹുൽരാജ്, പി. താജുദ്ധീൻ, കെ.പി. ബിജേഷ്, കെ.പി. കുമാരൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
















