Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

യുഎഇ സ്വകാര്യ മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള ഔദ്യോഗിക പുരസ്കാരം കോഴിക്കോട് സ്വദേശി അനസ് കാതിയാരകത്തിന്; സമ്മാനത്തുക 24 ലക്ഷം രൂപയും സ്വർണ്ണ നാണയവും ആപ്പിൾ വാച്ചും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 14, 2025, 11:35 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അബുദാബി: യുഎഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഏറ്റവും മികച്ച  വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്കാരം മലയാളിക്ക്. മാനേജ്‌മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ പുരസ്‌കാരത്തിന് അർഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകം. മെനയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സിൽ റീജിയണൽ ഹ്യൂമൻ റിസോഴ്സ്സ് മാനേജരായി ജോലി ചെയ്യുന്ന അനസിന് 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിർഹം) ക്യാഷ് അവാർഡ്, സ്വർണ നാണയം, ആപ്പിൾ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാർഡ്, പ്രത്യേക ഇൻഷൂറൻസ് കാർഡ്, എന്നിവയാണ് സമ്മാനം. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയർമാൻ തെയ്യാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ പുരസ്കാരം സമ്മാനിച്ചു. ഔട്ട്സ്റ്റാൻഡിംഗ് വർക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്റ് ആൻഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്.

“കഴിഞ്ഞ 16 വർഷമായി യുഎഇ തൊഴിൽ മേഖലയുടെ ഭാഗമായതിന് രാജ്യം നൽകുന്ന അംഗീകാരമായിട്ടാണ് ഞാനീ പുരസ്കാരത്തെ കാണുന്നത്. പുരസ്കാരം നൽകിയതിന് ശേഷം  ഷെയ്ഖ് തെയ്യാബ് രാജ്യത്തിന്റെ വളർച്ചയിൽ വഹിച്ച പങ്കിനെക്കുറിച്ച് അഭിനന്ദിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി,” അനസ് പറഞ്ഞു.

16 വർഷത്തെ സമർപ്പണത്തിനുള്ള അംഗീകാരം

ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 – ലാണ് യുഎഇയിൽ എത്തുന്നത്. അബുദാബി എൽഎൽഎച്ച്  ഡേ കെയർ സെന്ററിൽ  എച്ച്ആർ എക്സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം. പിന്നീടുള്ള 16 വർഷങ്ങളിൽ ആശുപത്രിയുടെ സീനിയർ എച്ച്ആർ എക്സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജർ, മുസഫ മേഖലയുടെ മാനേജർ, റീജിയണൽ മാനേജർ  എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.

കോവിഡ് കാലയളവിൽ ബുർജീൽ ഹോൾഡിങ്‌സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആർ ഓപ്പറേഷൻസ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതൽ പ്രവർത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്രക് കേന്ദ്രീകരിച്ചു പ്രവർത്തിച്ചതിന് സർക്കാരിന്റെ  ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോൾഡൻ വിസയും അനസിന് ലഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികൾക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവിൽ ബുർജീലിന്റെ തന്ത്രപരമായ അന്താരാഷ്‌ട്ര പദ്ധതികളുടെ എച്ച്ആർ ചുമതലയും അനസിനാണ്. ആരോഗ്യ മേഖലയിലെ ദീർഘകാല പ്രവർത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴിൽ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവ് കൂടിയാണ് ഈ പുരസ്കാരം.

“നിരവധി വ്യത്യസ്ത പദ്ധതികൾ കൈകാര്യം ചെയ്യാൻ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കർമ്മ മേഖലയിൽ അതെന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയർ വളർച്ചയിൽ സഹായിക്കുകയും ചെയ്തു. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവർത്തകർക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്കാരം,” അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കൾ ഹൈറിൻ, ഹായ്‌സ്, ഹൈസ.

ReadAlso:

കേരളവും അബുദാബിയും തമ്മിൽ സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താൻ ധാരണ; നിക്ഷേപ സാധ്യതകൾ തേടി മുഖ്യമന്ത്രിയും കിരീടാവകാശിയും ചർച്ച നടത്തി

ഷാർജ – ദി കാപ്പിറ്റൽ ഓഫ് കൾച്ചർ’ പ്രകാശിതമായി

2026ലെ ട്രെൻഡിംഗ് യാത്രാകേന്ദ്രങ്ങളിൽ മസ്‌കത്തും

ഊർജ മേഖലയിലെ തൊഴിലാളി ക്ഷേമത്തിനുള്ള ലോകത്തിലെ ആദ്യ അംഗീകാരമായ 1 മില്യൺ ഡോളർ ഹ്യൂമൻ എനർജി ഹെൽത്ത് ആൻഡ് വെൽബീയിങ് അവാർഡ് നോർവേയിൽ നിന്നുള്ള സ്റ്റാവഞ്ചർ  സർവകലാശാലക്ക്

ഷെയ്ഖ് ഖലീഫയുടെ ഓർമ്മയിൽ: യു.എ.ഇ. പ്രസിഡന്റും വൈസ് പ്രസിഡന്റും ദേശീയ പതാക ഉയർത്തി

ഹാട്രിക്ക് വിജയം നേടി എൽഎൽഎച്ച് ഹോസ്പിറ്റൽ

വ്യക്തിഗത വിഭാഗത്തോടൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും  ബുർജീൽ ഹോൾഡിങ്സ് തിളങ്ങി. അബുദാബിയിലെ എൽഎൽഎച്ച് ഹോസ്പിറ്റലിന് ഹെൽത്ത്കെയർ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബർ മാർക്കറ്റ് അവാർഡിൽ എൽഎൽഎച്ച് ഹോസ്പിറ്റലിന് ഇത് ഹാട്രിക് വിജയമാണ്.

വിദഗ്ദ്ധ സമിതികൾ പരിശോധിച്ച 18,000-ത്തിലധികം അപേക്ഷകളിൽ നിന്നാണ് കമ്പനികളും വ്യക്തികളും ഉൾപ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്

Tags: അനസ് കാതിയാരകം.അബുദാബിKozhikode native Anas Kathiyarakam wins official award for best skilled worker in UAE private sector; prize money of Rs 24 lakhgold coin and Apple Watch

Latest News

ബാലദിനത്തിൽ പോഷക പാഠങ്ങൾ; അമൃത സർവകലാശാല വിദ്യാർത്ഥികളുടെ ബോധവൽക്കരണ പരിപാടി ശ്രദ്ധേയമായി

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മ‍ഴക്ക് സാധ്യത

ഫോട്ടോ പോലും കൈമാറാത്ത പ്രണയം, ഒടുവിൽ ചതി; സ്കൂട്ടറും മൊബൈലും കവർന്ന കാമുകിയും ആൺസുഹൃത്തും പാലക്കാട് പിടിയിൽ

ബിഹാർ ഇലക്ഷൻ; NDA യുടെ ജയം വോട്ടുകൊള്ളകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര

ബീഹാറില്‍ അമിത് ഷായ്ക്കു തെറ്റി ?: തെരഞ്ഞെടുപ്പു ഫലം ഇ.സി.ഐ പോര്‍ട്ടലില്‍ എങ്ങനെ പരിശോധിക്കാം ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies