ബിഹാർ തെരഞ്ഞെടുപ്പിൽ എൻ ഡി എ യുടെ വിജയം വോട്ടുകൊള്ളയെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര.
ബിഹാറിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷനും ബിഹാറിലെ ജനങ്ങളും തമ്മിലായിരുന്നു മത്സരമെന്നും പവൻ ഖേര അഭിപ്രായപ്പെട്ടു.
















