Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കാഴ്ചശക്തി വർധിപ്പിക്കാനും കണ്ണിന്റെ ക്ഷീണം മാറ്റാനും ഈ പഴങ്ങൾ കഴിക്കൂ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 14, 2025, 07:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്നത്തെക്കാലത്ത് കുട്ടികളായാലും മുതിർന്നവരായാലും കൂടുതൽ സമയവും സ്ക്രീനുകൾക്കു മുന്നിൽ ആയിരിക്കും. ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത കാലം. എന്നാൽ കൂടുതൽ സമയം ഈ രീതിയിൽ ചെലവഴിച്ചാൽ കണ്ണുകൾക്ക് കേടാണ്. കണ്ണുകൾക്ക് സമ്മർദ്ദം ഉണ്ടാക്കും. എന്നാൽ ഈ സമ്മർദ്ദം മാറ്റാൻ ചില മാർഗങ്ങളും ഉണ്ട്.

പോഷകങ്ങൾ ധാരാളം അടങ്ങിയതും കാഴ്ചശക്തി വർധിപ്പിക്കാനും കണ്ണിന്റെ ക്ഷീണം അകറ്റാനും സഹായിക്കുന്ന ചില പഴങ്ങളുണ്ട്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന തിമിരം പോലുള്ള നേത്രരോഗങ്ങളിൽ നിന്ന് ഇവ സംരക്ഷണമേകുന്നു. ഏതൊക്കെയാണ് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പഴങ്ങൾ എന്നറിയാം.

ബ്ലൂബെറി

കാഴ്ചയിൽ ചെറുതെങ്കിലും ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ പഴമാണിത്. കണ്ണിലെ കലകൾ, പ്രത്യേകിച്ച് ലെൻസിലെയും റെറ്റിനയിലെയും കലകൾക്ക് പ്രായമാകുന്നതിന് ഓക്സീകരണ സമ്മർദവും ഫ്രീറാഡിക്കലുകളുടെ ക്ഷതവുമാണ് കാരണമാകുന്നത്. ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് കണ്ണുകളെ ഈ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കും. ബ്ലൂബെറിയിലെ ചില ഘടകങ്ങൾ, പ്രമേഹമില്ലാത്തവരിലെ കാഴ്ചശക്തി മെച്ചപ്പെടുത്തും.

ബ്ലൂബെറിയിലെ ആന്തോസയാനിൻ സത്തുകൾ റെറ്റിനയിലെ കോശങ്ങളെ സംരക്ഷിക്കുമെന്ന് 2025-ൽ ജേണൽ ഓഫ് അഗ്രികൾച്ചറൽ & ഫൂഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ആന്തോസയാനിൻ, രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഓക്‌സീകരണ സമ്മർദ്ദം കുറയ്ക്കുകയും ദീർഘകാലത്തേക്ക് കണ്ണുകളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യുമെന്ന് 2019ൽ നടത്തിയ ഒരു പഠനം തെളിയിക്കുന്നു. ഒരുപിടി ബ്ലൂബെറി രാവിലെ ഓട്സിന്റയോ യോഗർട്ടിന്റയോ ഒപ്പം ചേർത്ത് സ്മൂത്തി തയാറാക്കാം. അല്ലെങ്കിൽ ലഘു ഭക്ഷണമായും ബ്ലൂബെറി കഴിക്കാം.

 

ഓറഞ്ച്

ReadAlso:

പ്രമേഹം കാലുകളെ ബാധിച്ചാൽ? സൂക്ഷിക്കുക

കറുത്ത പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിൽ ഭക്ഷണം വാങ്ങല്ലേ! പണി കിട്ടും

ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചു: ഇടമലക്കുടിയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അടിയന്തര ഇടപെടല്‍

കാലം മാറി; സ്ത്രീകൾക്ക് നിന്ന് മൂത്രമൊഴിക്കാൻ ഉപകാരണമോ?!!

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ മഞ്ഞള്‍കാപ്പി!

പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക മാത്രമല്ല കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും വൈറ്റമിൻ സി സഹായിക്കും. ഓറഞ്ചിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇത് നേത്രകലകൾക്ക് സംരക്ഷണമേകും, ലെൻസിനുണ്ടാകുന്ന മൂടൽ തടയാനും ഇത് സഹായിക്കും. ഓക്സീകരണസമ്മർദ്ദം മൂലം ലെൻസ് പ്രോട്ടീനുകള്‍ക്ക് ക്ഷതം സംഭവിക്കുകയും തിമിരമുണ്ടാകുകയും ചെയ്യും. എന്നാൽ വൈറ്റമിൻ സി ഈ ക്ഷതത്തെ സാവധാനത്തിലാക്കും. വൈറ്റമിൻ സി കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നത് തിമിരം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ആക്ടാ ഒപ്താൽമോളജിക്കയിൽ 2016ൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 2019ൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനവും ഇത് ശരിവയ്ക്കുന്നു. ദിവസവും ഒരു ഓറഞ്ചോ നാരകഫലങ്ങൾ അടങ്ങിയ സാലഡോ കഴിക്കാം. വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളോടൊപ്പം യോഗർട്, നട്സ് തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകളും ചേർത്ത് കഴിക്കുന്നത് കണ്ണിന് ആവശ്യമായ പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു. ‌

പപ്പായ

കണ്ണുകൾ ഇടയ്ക്കിടെ ക്ഷീണം തോന്നാറുണ്ടോ? കണ്ണുകൾ വരളുകയോ ചൊറിച്ചിൽ അനുഭവപ്പെടുകയോ ചെയ്യാറുണ്ടോ? കണ്ണുകളുടെ വരൾച്ച തടയാനും കണ്ണിനുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാനും പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. പപ്പായയിൽ വൈറ്റമിൻ എ, മറ്റ് കരോട്ടിനോയ്ഡുകൾ ആന്റി ഇൻഫ്ലമേറ്ററി ഫൈറ്റോ നൂട്രിയന്റുകൾ, ഇവയുമുണ്ട്. കരോട്ടിനോയ്ഡുകൾ റെറ്റിനയുടെയും കണ്ണിലെ ലെൻസിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. കണ്ണിലെ കലകളെ (ടിഷ്യു)യും ഇത് സംരക്ഷിക്കും. പപ്പായയിൽ ല്വൂട്ടിൻ, സീസാന്തിൻ തുടങ്ങിയ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റി ഓക്സിഡന്റുകൾ ധാരാളമുണ്ട്. പപ്പായയിൽ അടങ്ങിയ പോഷകങ്ങൾ ഇൻഫ്ലമേഷൻ കുറയ്ക്കുകയും ഓക്സീകരണ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും സ്മൂത്തി ആക്കിയും നാരങ്ങയോടും ചിയ സീഡിനുമൊപ്പം ചേർത്തും പപ്പായ കഴിക്കാം.

കിവി

റെറ്റിനയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന സസ്യസംയുക്തങ്ങൾ കിവിയിലുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തും. കിവിയിൽ ധാരാളം വൈറ്റമിൻ സിയും ല്വൂട്ടിൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ കണ്ണിലെ ലെൻസിനു സംരക്ഷണമേകുകയും മാക്യുലാർ ഹെൽത്ത് മെച്ചപ്പെടുത്തുകയും ചെയ്യും. അത്താഴശേഷം ഡിസർട്ട് ആയും സാലഡിൽ ചേർത്തും സ്മൂത്തിയാക്കിയും കിവി കഴിക്കാം. പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം ചില ശീലങ്ങളും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കൂടുതൽ നേരം സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്നവർ 20–20–20 റൂൾ പിന്തുടരണം. ഓരോ 20 മിനിറ്റിലും സ്ക്രീനിനു മുന്നിൽ നിന്ന് ഇടവേള എടുക്കാം. 20 അടി ദൂരെയുള്ള ഒരു വസ്തുവിലേക്ക് ഓരോ 20 മിനിറ്റിലും 20 സെക്കന്റ് നോക്കുക. ആവശ്യത്തിന് വെളിച്ചമുണ്ടെന്ന് ഉറപ്പുവരുത്തണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതും എല്ലാ വർഷവും നേത്രപരിശോധന നടത്തുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്.

 

 

Tags: newshealth newseye healthfruits-eyesightKeralaHEALTH

Latest News

കനത്ത മഴ; കോട്ടയത്ത് സിബിഎസ്ഇ കലോത്സവം നിർത്തിവെച്ചു/heavy rain continues in kerala

ശബരിമല സ്വര്‍ണക്കൊള്ള ; ഇഡി ഇടപെടുന്നു, വിവരങ്ങള്‍ തേടി ഹൈക്കോടതിയില്‍ /Enforcement Directorate is intervening in the gold robbery in Sabarimala.

ഇത് വികസനത്തിന്റെ വിജയം’; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | massive win in the Bihar assembly election 2025 Prime Minister Narendra Modi

ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

പുരുഷ ഈഗോയും ഗാർഹിക പീഡനക്കേസും: ഇൻഫ്ലുവൻസർ ദമ്പതികൾക്കിടയിൽ സംഭവിച്ചത് എന്ത്? വീഡിയോ കാണാം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies