പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മക്കളില്ലാത്ത ദുഃഖം മറക്കാൻ വഴിയരികിൽ ആൽമരങ്ങൾ നട്ട് വളർത്തി ശ്രദ്ധേയയായി. ട്രീ വുമൺ ഓഫ് ഇന്ത്യ എന്ന് അറിയപ്പെട്ടിരുന്നു.
Story Highlights : padma-shri-environmentalist-saalumarada-thimmakka-indias-tree-woman-passes-away-in-bengaluru-
















