Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

​”ഇനി ജനങ്ങൾക്കായി നിലകൊള്ളാൻ; ഞാൻ സിനിമ വിടുന്നു” – വികാരഭരിതനായി മലേഷ്യയിൽ നടന്ന ‘ജനനായകൻ’ ഓഡിയോ ലോഞ്ചിൽ വിജയ്

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Dec 28, 2025, 12:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തമിഴക വെട്രി കഴകം സ്ഥാപകനും സൂപ്പർതാരവുമായ വിജയ്, തൻ്റെ അവസാന ചിത്രമായ ‘ജനനായകന്റെ’ ഓഡിയോ ലോഞ്ച് വേദിയിൽ വികാരഭരിതനായി നടത്തിയ പ്രസംഗം ശ്രദ്ധേയമായി.

ആരാധകർക്ക് വേണ്ടി നിലകൊള്ളുന്നതിനായി സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്ന് മലേഷ്യയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അദ്ദേഹം പ്രഖ്യാപിച്ചു. താരത്തിൻ്റെ ഈ തീരുമാനം രാഷ്ട്രീയ പ്രവേശനത്തിനായുള്ള ഉറച്ച കാൽവെപ്പായി വിലയിരുത്തപ്പെടുന്നു.

വിജയിയുടെ വാക്കുകളിൽ ആരാധകരോടുള്ള സ്നേഹവും കടപ്പാടും നിറഞ്ഞുനിന്നു. “ഞാൻ സിനിമയിലേക്ക് വന്നപ്പോൾ ഒരു ചെറിയ മണൽ വീട് കെട്ടാനാണ് ആഗ്രഹിച്ചത്. എന്നാൽ നിങ്ങൾ ഓരോരുത്തരും ചേർന്ന് എന്നെ ഒരു കൊട്ടാരമാക്കി വളർത്തി, ഒരു കോട്ട പണിയാൻ സഹായിച്ചു. എനിക്കുവേണ്ടി എല്ലാം ഉപേക്ഷിച്ച ഈ ലക്ഷക്കണക്കിന് ആരാധകർക്ക് വേണ്ടി നിലകൊള്ളാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനായി ഞാൻ സിനിമ തന്നെ ഉപേക്ഷിക്കുന്നു,” ലക്ഷക്കണക്കിന് വരുന്ന കാണികളെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു.

സിനിമ ജീവിതത്തിൽ നിന്ന് താൽക്കാലികമായി വിട പറയുന്നതിൻ്റെ കാരണം ഈ പ്രസംഗത്തിലൂടെ വ്യക്തമാവുകയായിരുന്നു

കോലാലംപൂരിലെ ബുകിത് ജലീൽ സ്റ്റേഡിയം ‘ദളപതി തിരുവിഴ’ എന്ന പേരിൽ നടന്ന ഈ ഓഡിയോ ലോഞ്ചിനായി ശനിയാഴ്ച സാക്ഷ്യം വഹിച്ചു. ഒരു ലക്ഷത്തോളം ആരാധകർ പങ്കെടുത്ത പരിപാടി വൻ വിജയമായി മാറി.

ഇത്രയധികം ആളുകൾ പങ്കെടുത്ത ചടങ്ങ് മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. ശ്രീലങ്കയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ തമിഴ് വംശജർ താമസിക്കുന്ന രാജ്യമായ മലേഷ്യയിലെ ആരാധകരോട് താരം പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.

രാഷ്ട്രീയ പ്രവേശനത്തെ സൂചിപ്പിക്കുന്ന ശക്തമായ വാക്കുകളും വിജയ് പങ്കുവെച്ചു. “നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കണമെങ്കിൽ സുഹൃത്തുക്കളെ ആവശ്യമില്ല, കരുത്തനായ ഒരു ശത്രുവിനെയാണ് വേണ്ടത്. ശക്തനായ ശത്രു ഉള്ളപ്പോൾ നിങ്ങളും കരുത്തനാകും. അതുകൊണ്ട്, 2026 ചരിത്രം ആവർത്തിക്കും.

ReadAlso:

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം “ഹലോ ഡിയർ” ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

ജോളിയുമായി സാമ്യം; ‘അണലി’ വെബ് സീരിസിന് പ്രദര്‍ശന വിലക്ക്

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി ‘ധനുഷ്ടോകിയിലേക്ക്’; ചിത്രീകരണം പൂർത്തിയായി

ഖലീഫ എങ്ങനെ ?: നിരാശപ്പെടുത്തിയോ അതോ തൃപ്തിപ്പെടുത്തിയോ ?; പൃഥ്വിരാജ് ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍

അതിനെ ജനങ്ങൾക്കുവേണ്ടി സ്വാഗതം ചെയ്യാൻ നിങ്ങൾ തയ്യാറായിക്കോളൂ,” അദ്ദേഹം പറഞ്ഞു. ആറു മണിക്കൂർ നീണ്ട പരിപാടിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഗായകരായ ടിപ്പു, അനുരാധ ശ്രീറാം, സൈന്ദ്വി എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നും അരങ്ങേറി.

വിജയിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് മുന്നോടിയായെത്തുന്ന ഈ ചിത്രം ജനുവരി 9-നാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. പൂജ ഹെഗ്‌ഡെ, ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം മേനോൻ, പ്രിയാമണി, നരൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ‘ജനനായകൻ’ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

Tags: ANWESHANAM NEWSവിജയ്‌മലേഷ്യjananayakanഓഡിയോ ലോഞ്ച്ജനനായകൻMALYSIAvijayaudio launch

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies