പണച്ചെലവില്ലാതെ വീട്ടിൽ തന്നെ കെരാറ്റിൻ ട്രീറ്റ്മെന്റ്അരിമൂന്ന് സ്പൂൺ അരി എടുത്ത് നന്നായി കഴുകി എടുക്കണം. ഇത് കൂടാതെ മൂന്ന് സ്പൂൺ ഉലുവയും കൂടി വളരെ നന്നായി കഴുകി എടുത്തു വെക്കണം
കുതിർക്കാംഇനി ഈ അരിയും, ഉലുവയും ഒരു പാത്രത്തിലേക്ക് മാറ്റണം. ഇതിൽ വെള്ളം ഒഴിച്ച് ഒരു രാത്രി മുഴുവൻ കുതിർത്തു വെക്കണം. ഒപ്പം കുറച്ചു നാരങ്ങ നീരും ചേർത്ത് കൊടുക്കണം
അരയ്ക്കാംഒരു രാത്രി കഴിഞ്ഞു നന്നായി കുതിർത്ത അരിയും, ഉലുവയും ഒരു മിക്സിയുടെ ജാറിലേയ്ക്ക് ചേർത്തു കൊടുത്തതിനു ശേഷം നന്നായി അരച്ചു എടുക്കണം
അരിയ്ക്കാംഇനി ഈ മിശ്രിതം വലിയ അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചു എടുക്കണം. ഇതിലെ അരയാതെ കിടക്കുന്ന കഷ്ണങ്ങൾ എല്ലാം അരിച്ചു മാറ്റണം
തേങ്ങഇനി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു എടുത്ത തേങ്ങ ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചു എടുക്കണം. ശേഷം ഇതിൽ കുറച്ചു വെള്ളം ചേർത്ത് വീണ്ടും അരയ്ക്കണം.
തേങ്ങാപ്പാൽഇനി ഈ അരപ്പ് നല്ല വൃത്തിയുള്ള ഒരു തുണിയിൽ എടുത്ത് നന്നായി അരിച്ചു എടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ആദ്യം എടുത്തു വെച്ച അരിയുടെ മിശ്രിതം കൂടി ചേർക്കണം.
ഇളക്കി കൊടുക്കാംഇനി ഈ മിശ്രിതം ഒരു ബീറ്റർ അല്ലെങ്കിൽ ഒരു സ്പൂൺ ഉപയോഗിച്ച് വളരെ നന്നായി ഇളക്കി ചേർത്ത് എടുക്കണം. അരിയുടെ മിശ്രിതം കട്ട പിടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.
കറ്റാർ വാഴഇനി ഇതിലേയ്ക്ക് കറ്റാർവാഴയുടെ ജെൽ കൂടി ചേർക്കണം. ഇത് കൂടാതെ നന്നായി വറുത്ത് പൊടിച്ചു എടുത്ത ഫ്ലാക്സ് സീഡ് കൂടി ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കണം.
ഉപയോഗിക്കാംഇനി നന്നായി കഴുകിയ മുടിയിൽ ഇത് പുരട്ടണം. ശേഷം അര മണിക്കൂർ ഒരു തുണി കൊണ്ട് മുടി കെട്ടി വെക്കണം. ശേഷം തണുത്ത വെള്ളത്തിൽ മുടി നന്നായി കഴുകി കളയണം.