വെറും ഏഴു ദിവസം കൊണ്ട് ചുണ്ടിലെ കറുപ്പ് പമ്പ കടക്കും: ഇതുപോലെ ചെയ്തു നോക്കുമഞ്ഞൾപാലിൽ മഞ്ഞൾ ചേർത്ത് ചുണ്ടിൽ പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം
ബദാംബദാമും പാലും അരച്ചു ചുണ്ടിൽ പുരട്ടുന്നത് ചുണ്ടിലെ കറുപ്പ് മാറാൻ സഹായിക്കും
ബട്ടർപഞ്ചസാരയും ബട്ടറും ചേർത്ത് ചുണ്ടുകളിൽ സ്ക്രബ് ചെയ്യുന്നത് കറുപ്പ് നിറം മാറാൻ സഹായിക്കും
റോസ് വാട്ടർഏതാനും തുള്ളി റോസ് വാട്ടറും തേനിൽ പേസ്റ്റ് രൂപത്തിലാക്കി ചുണ്ടിൽ പുരട്ടാം
സ്ട്രോബെറിപഴുത്ത ഒന്നോ രണ്ടോ സ്ട്രോബറിയുടെ പേസ്റ്റ് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുക
കറ്റാർവാഴകറ്റാർവാഴ ജെൽ ഉപയോഗിച്ച് ചുണ്ടുകൾ മസാജ് ചെയ്യുന്നത് ചുണ്ടുകളെ മൃദുവാക്കും
നാരങ്ങഉറങ്ങുന്നതിനു മുൻപ് നാരങ്ങ പഞ്ചസാരയിൽ മുക്കി ചുണ്ടുകളിൽ സ്ക്രബ് ചെയ്യുക
ബീറ്റ്റൂട്ട്ബീറ്റ്റൂട്ട് നീര് 5-10 മിനിറ്റ് നേരം ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുക