ചായയും കാപ്പിയും സ്ഥിരമായി കുടിക്കുന്നവരാണോ?

ചായയും കാപ്പിയും സ്ഥിരമായി കുടിക്കുന്നവരാണോ?ചായയും കാപ്പിയും സ്ഥിരം കുടിക്കുന്നത് നിരവധി ആരോഗ്യപ്രശനങ്ങളുണ്ടാകും​ടാനിന്‍, കഫീന്‍ ​ടാനിന്‍, കഫീന്‍ എന്നിങ്ങനെ രണ്ട് ഘടകങ്ങള്‍ ചായയിലുണ്ട്. ഇത് അയേണ്‍ രക്തത്തിലേക്ക് പോകുന്നത് തടയും. ഇതിനാല്‍ ശരീരത്തില്‍ രക്തം കുറയും. ചായ ഒരു സ്റ്റിമുലന്റാണ്. അതായത് നമുക്ക് ഒരു ഉണര്‍വ് കിട്ടാന്‍.മാക്‌സിമം 400 എംഎല്‍ വരെ മാത്രമേ കുടിയ്ക്കാവൂ.വൈകിട്ട്വൈകുന്നേരങ്ങളിലും രാത്രി ഏറെ വൈകിയും ചായ കുടിയ്ക്കുന്നവരുണ്ട്. പ്രത്യേകിച്ചും രാത്രി ജോലി ചെയ്യുന്നവര്‍. ഇത് മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തെ തടയുന്നു. ഇത് ഉറക്കം വരാന്‍, ബ്രെയിന്‍ ആരോഗ്യത്തിന് അത്യാവശ്യമാണ്. ചായ കുടിച്ച് മെലാട്ടനിന്‍ കുറയുമ്പോള്‍ ഉറക്കം കുറയുന്നു.​ആങ്‌സൈറ്റി​അമിതമായ ചായ കൂടിയ്ക്കുന്നത് ചിലരില്‍ ആങ്‌സൈറ്റി പോലുള്ള പ്രശ്‌നങ്ങളുണ്ടാകും. ഇത് ഹൃദയമിടിപ്പ് കൂടുന്നതിനും മറ്റും കാരണമാകുന്നു. ഇത് ശീലം പോലെ ധാരാളം കുടിയ്ക്കുന്നവരിലാണ് കണ്ടവരുന്നത്. ഇതുപോലെ ചായ അമിതമാകുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.​ചായ കുടിയ്ക്കുമ്പോള്‍ ​ചായ കുടിയ്ക്കുമ്പോള്‍ തന്നെ പലര്‍ക്കും നല്ല കടുപ്പം വേണം. അധികം കടുപ്പം ഇല്ലാതെ ചായ കുടിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇതുപോലെ അസമയങ്ങളില്‍ ചായ കുടിയ്ക്കരുത്. ഇത് കുടിയ്ക്കണം എന്ന് നിര്‍ബന്ധമെങ്കില്‍ ഇതിന്റെ അളവ് കുറയ്ക്കുക.വളരെ കുറച്ചു ചായ കുടിക്കുകചായ കൂടുതൽ കുടിച്ചാൽ അസിഡിറ്റി ഉണ്ടാകുംഅധികം കടുപ്പമില്ലാതെ ചായ കുടിക്കാൻ ശ്രമിക്കുക

Latest News