മുംബൈ : മാലേഗാവ് സ്ഫോടനക്കേസിൽ ബി ജെ പി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിന് വാറൻറ് അയച്ച് കോടതി. മുംബൈയിലെ പ്രത്യേക കോടതിയാണ് ജാമ്യം ലഭിക്കാവുന്ന വാറൻറ് നൽകിയത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രഗ്യാ സിംഗ് ഠാക്കൂർ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഇളവ് ചോദിച്ചിരുന്നു. 2008 ൽ 6 പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്ഫോടനക്കേസ് പ്രതിയാണ് പ്രഗ്യാ സിംഗ് ഠാക്കൂർ. കഴിഞ്ഞ ദിവസം ബിജെപി ഇറക്കിയ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഇവരുടെ പേര് ഉണ്ടായിരുന്നില്ല.
Read more :
- ഗസ്സയിൽ ആറാഴ്ച്ചത്തേക്ക് വെടിനിർത്തലിന് ശ്രമിക്കും : റമദാൻ സന്ദേശത്തിൽ ജോ ബൈഡൻ
- മധ്യപ്രദേശിൽ രണ്ട് മുൻ കോൺഗ്രസ് എം.എൽ.എമാർ കൂടി ബി.ജെ.പിയിൽ ചേർന്നു
- പ്രഫ.സായ്ബാബയെ കുറ്റവിമുക്തനാക്കിയ നടപടി അടിയന്തിരമായി സ്റ്റേ ചെയ്യേണ്ട ആവശ്യമില്ല : സുപ്രീംകോടതി
- ‘ സ്ത്രീശരീരത്തിൽ എന്ത് ചെയ്യണം എന്ന തീരുമാനം അവരുടെ അവകാശം’: കെനിയൻ യുവതിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി
- ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കം : 26 മരണം,നിരവധിപേരെ കാണാതായി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ