ഭക്ഷണം എപ്പോൾ കഴിക്കണം? എങ്ങനെ കഴിക്കണം?നമ്മുടെ ആരോഗ്യത്തിനു കാരണമാകുന്നത് കഴിക്കുന്ന ഭക്ഷണമാണ്പ്രഭാതഭക്ഷണംഒരു ദിവസത്തേക്ക് ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്ന പ്രഭാതഭക്ഷണം ചയാപചയം മെച്ചപ്പെടുത്തുന്നതിലും രക്തത്തിലെ പഞ്ചസാര ബാലന്‍സ് ചെയ്യുന്നതിലും ഹൃദയാരോഗ്യത്തിലും ധാരണശേഷിയിലുമെല്ലാം മുഖ്യ പങ്ക് വഹിക്കുന്നു.
പ്രഭാതഭക്ഷണം കഴിക്കാതിരുന്നാൽക്ഷീണം, സമ്മര്‍ദം, അമിതവണ്ണം, പ്രമേഹം എന്നിങ്ങനെ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലതാണ്
എപ്പോൾ കഴിക്കണംഓഫീസിലേക്കും സ്കൂളിലേക്കുമൊക്കെ ഇറങ്ങുന്നതിന് മുന്‍പ് ഒരു എട്ടിനും ഒന്‍പതിനും ഇടയിലാണ് നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം പേരും പ്രഭാതഭക്ഷണം കഴിക്കുന്നത്.
ലണ്ടന്‍ കിങ്സ്ലണ്ടന് കിങ്സ് കോളജിലെ ജനറ്റിക് എപ്പിഡെമോളജി പ്രഫസര്‍ ടിം സ്പെക്ടറിന്‍റെ അഭിപ്രായത്തില്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ ഏറ്റവും മികച്ച സമയം രാവിലെ 11 മണിയാണ്.
അത്താഴം എപ്പോൾ കഴിക്കാം?വിശപ്പ്, പോഷകങ്ങളുടെ ആഗിരണം, ഇൻസുലിൻ സെൻസിറ്റിവിറ്റി, ഉപാപചയപ്രവർത്തനം ഇവയെ എല്ലാം അടിസ്ഥാനമാക്കിയാണ് ജൈവഘടികാരം പ്രവർത്തിക്കുന്നത്. പഠനങ്ങൾ അനുസരിച്ച് രാവിലെ 8 നും വൈകിട്ട് 5 നും ഇടയിൽ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
ഉറങ്ങുന്നതിന് മുൻപ്ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ ഉറങ്ങുന്നതിന് ഒന്നരമണിക്കൂർ മുൻപ് ഭക്ഷണം കഴിക്കണമെന്ന് പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നു. ദീർഘനാൾ വൈകി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിക്കും കാരണമാകുന്നു.
ഉച്ചയ്ക്ക് എപ്പോൾ കഴിക്കണംഉച്ചയ്ക്കെപ്പോഴും 12 മണിക്കും 1 മണിക്കും ഇടയിൽ കഴിക്കുന്നതാണ് നല്ലത്