യൂറിക്ക് ആസിഡ് നിയന്ത്രിക്കാൻ ഇവ സഹായിക്കുംചെമ്പരത്തി ചായചെമ്പരത്തി ചായ മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കും. യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ഇത് ഫലപ്രദമാണ്.
സെലറിവിവിധ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് സെലറി. കൂടാതെ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങൾ സെലറിയിൽ അടങ്ങയിരിക്കുന്നു. സെലറിയിൽ കാണപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകൾ സന്ധിവാതവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാനും സഹായിക്കും.
ഇഞ്ചിഇഞ്ചി ചായ അല്ലെങ്കിൽ ഇഞ്ചി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും. അല്ലെങ്കിൽ ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാൻ സഹായിക്കും.
വാഴപ്പഴംയൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ ദിവസവും ഒരു വാഴപ്പഴം കഴിക്കാവുന്നതാണ്. വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിലെ നാരുകൾ ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് നീക്കം ചെയ്യാൻ സഹായിക്കും.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾമഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാവിയിൽ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും. ബദാം, കശുവണ്ടി, ചീര, മത്തങ്ങ തുടങ്ങിയ പച്ചക്കറികളിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്
ആപ്പിൾ സിഡെർ വിനെഗർആപ്പിൾ സിഡെർ വിനെഗിറാണ് മറ്റൊരു ഭക്ഷണം. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ഇവ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരു പരിധിവരെ യൂറിക്ക് ആസിഡ് കുറയ്ക്കാൻ സഹയിക്കുംകൃത്യമായ ഭക്ഷണ ശീലവും, വ്യായാമവും നല്ല ആരോഗ്യം പ്രധാനം ചെയ്യാൻ സഹായിക്കും