പ്രസവശേഷമുള്ള ചാടിയവയർ ഒതുങ്ങാൻ ഇതാ ട്രിക്കുകൾപ്രസവത്തിനു ശേഷമുള്ള വയറു ചാടൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്പ്രസവശേഷം കുഞ്ഞിനു മുലയൂട്ടുക എന്നതാണ് പ്രഥമവും പ്രധാനവുമായ ജോലിഈ സമയത്ത് വയറു ചാടുമെന്നോ അമിതമായി വണ്ണം വയ്ക്കുമെന്നോ കരുതി ഭക്ഷണം നിയന്ത്രിക്കാൻ പാടില്ലവയർ കുറയ്ക്കാനുള്ള വഴിപച്ചക്കറികൾബീൻസ്, വെണ്ടയ്ക്ക, കോളിഫ്ളവർ, ബ്രക്കോളി പോലുള്ള നാരുകളുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണം. ആപ്പിൾ, മാതളം, പേരയ്ക്ക പോലുള്ള പഴങ്ങളിലും നാരുകളുണ്ട്. ഈ പഴങ്ങൾ ജ്യൂസടിച്ചു കുടിക്കുന്നതിനു പകരം പഴമായിത്തന്നെ കഴിക്കാൻ ശ്രദ്ധിക്കണം
വെള്ളംവെള്ളം കുടിക്കുന്നത് പ്രധാനമാണ്. സാധാരണ കുടിക്കുന്നതിലുമധികം വെള്ളം കുടിക്കുക. ഏറ്റവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
കാലറികുഞ്ഞിനെ മുലയൂട്ടുന്നതു വഴിതന്നെ 300 മുതൽ 500 കാലറി വരെ ദിവസവും ശരീരത്തിൽ നിന്നു നഷ്ടമാകും. അതുതന്നെ ഭാരം കുറയ്ക്കാൻ ഒരുപരിധിവരെ സഹായിക്കും. അതോടൊപ്പം നിലവിലുള്ള ശരീരഭാരം കൂടാതിരിക്കാനും ശ്രദ്ധിക്കണം. ഇതിനായി പോഷകശൂന്യമായ കാലറി കൂടിയ ജങ്ക്ഫുഡ് ഒഴിവാക്കണം.
വ്യായാമംപ്രസവരക്ഷ എന്ന പേരിൽ നെയ്യും നെയ്യ് കലർന്ന ഔഷധങ്ങളും അമിതമായി ഭക്ഷണവുമൊക്കെ കഴിക്കുന്നത് ശരീരഭാരം വർധിക്കാനിടയാക്കും.