Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie Reviews

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളുമായി ‘ഒരു സര്‍ക്കാര്‍ ഉത്പന്നം’: റിവ്യൂ

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Mar 8, 2024, 03:31 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ടി.വി രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു സർക്കാർ ഉൽപ്പന്നം’ ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോയ്ക്കു ശേഷം അനുകൂലമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ചിത്രമാണെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

കുടുംബമായി കാണേണ്ട ചിത്രണമാണെന്നും, ഇന്നത്തെ സമൂഹത്തിലെ പ്രശ്നങ്ങളാണ് ചിത്രത്തിലുടനീളം പറയുന്നതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. നീണ്ട താരനിരയൊന്നുമില്ലാതെ വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിയേറ്ററുകളെത്തുന്നതിന് മുന്‍പേ ചിത്രം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. പേരില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പ്രദര്‍ശനാനുമതി നല്‍കികൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് സ്വീകരിച്ചിരുന്ന നിലപാട്.

,

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുബീഷ് സുധിയാണ് ചിത്രത്തിൽ  മുഖ്യകഥാപാത്രമായെത്തുന്നത്. അച്ചാംതുരുത്തിയെന്ന നാടിനെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. സന്താനസൗഭാഗ്യമില്ലാത്ത ഒട്ടനവധി പേരെത്തുന്ന മീനൂട്ടിക്കാവിലമ്മ ക്ഷേത്രം അച്ചാംതുരുത്തിലാണുള്ളത്.

നാല് മക്കളുള്ള പ്രദീപനാണ് കഥയിലെ നായകന്‍. കല്യാണം കഴിഞ്ഞ് ഏറെ കാലമായിട്ടും പ്രണയം തുളുമ്പുന്ന മനസ്സുമായാണ് ഭാര്യ ശ്യാമയുടെ അടുത്ത് പ്രദീപനെത്തുന്നത്. പഞ്ചായത്തില്‍ പുരുഷ വന്ധ്യകരണം നടപ്പിലാക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ReadAlso:

സംവിധായകൻ പാർഥോ ഘോഷ് അന്തരിച്ചു ‌| Director

ഷെയിന്‍ നിഗത്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായി ഓണത്തിന് ‘ബള്‍ട്ടി’ ഒരുങ്ങുന്നു; ടൈറ്റില്‍ ഗ്ലിംപ്‌സ് പുറത്ത്

ഇനി വൈകില്ല; ബസൂക്ക ഒടിടി ഡീൽ ഉറപ്പിച്ചു

‘രാജകന്യക’ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസര്‍ റിലീസായി – Rajakanyaka Official Teaser

ഹൗസ്ഫുൾ 5 തിയേറ്ററിൽ ഹൗസ്ഫുള്ളായോ??

മാതാപിതാക്കൾക്ക് മക്കളെല്ലാവരും ഒരുപോലെയാണെങ്കിലും കൊടുക്കുന്ന ഭക്ഷണത്തില്‍ അല്ലെങ്കില്‍ കരുതലില്‍ വിവേചനമുള്ളതായി തോന്നാത്ത കുട്ടികളുണ്ടാവില്ല. പൊതുസമൂഹത്തില്‍ നീണ്ട നാളായി രണ്ട് കുട്ടികളുള്ള കുടുംബത്തെ പറ്റി ഈ തരത്തിലും ചര്‍ച്ചകളുണ്ടാവാറുണ്ട്.

Read More…..

  • പുത്തൻ അപ്ഡേറ്റുമായി മോഹൻലാലിന്റെ ‘എമ്പുരാൻ’: ചിത്രത്തിന്റെ നാലാമത്തെ ഷെഡ്യുൾ പ്രഖ്യാപിച്ചു
  • സിനിമയിലും ഭാര്യാഭർത്താക്കന്മാരായി ഇന്ദ്രജിത്തും പൂർണ്ണിമയും: ആകാംക്ഷ നിറച്ചു ‘ഒരു കട്ടിൽ ഒരു മുറി’ പോസ്റ്റർ
  • വനിതാ ദിനത്തിൽ പാർവതി തിരുവോത്തിന്റെ ‘ഉയരെ’ റി റിലീസിന്: തിരുവനന്തപുരത്തും കൊച്ചിയിലും പ്രദർശനം
  • രാത്രിയിൽ ഉറക്കമില്ലേ? കിടക്കുന്നതിനു മുൻപ് ഇതൊരു കഷ്ണം കഴിച്ചിട്ട് കിടന്നാൽ അഞ്ചു മിനിറ്റിനുള്ളിൽ ഉറക്കം വരും
  • സ്ത്രീകൾക്കും, പുരുഷന്മാർക്കും ഒരു പോലെ ഉപയോഗിക്കാം: ഏത് കരുവാളിപ്പും ഉടനടി മാറും

എന്തിനും ഒരു നല്ല വശമുള്ളത് പോലെ തന്നെ ഒരുപാട് കുട്ടികളുണ്ടെങ്കില്‍ അവരുടെ കളിചിരിയും എല്ലാകൊണ്ട് വീട് സ്വര്‍ഗതുല്യമായി തോന്നാം. അതേസമയം മൂന്ന് മക്കളെന്നത് പോലും ചിലരുടെ പരിഹാസത്തിന് കാരണമാണ്. ഇത്തരം വിഷയങ്ങളിലൂടെയെല്ലാം ടി.വി രജ്ഞിത്ത് ചിത്രമായ ഒരു സര്‍ക്കാര്‍ ഉത്പന്നം സഞ്ചരിക്കുന്നത്.

പറയേണ്ടത് പറയേണ്ട രീതിയില്‍ തന്നെ പറയുകയും അതിന് രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോ അകമ്പടിയോ അപ്പാടെ ഒഴിവാക്കാനും കഥയ്ക്ക് സാധിച്ചുവെന്നത് തീര്‍ച്ചയാണ്. ട്രെയ്‌ലര്‍ സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയപ്പോഴാണ് പേര് മാറ്റണമെന്ന നിര്‍ദേശം ഉയരുന്നത്. ചിത്രം കണ്ട ശേഷം ഉള്ളടക്കത്തില്‍ പ്രശ്‌നമില്ലെന്നും പക്ഷേ പേര് മാറ്റണമെന്നുമെന്നാണ് ബോര്‍ഡ് പറഞ്ഞത്.

കല്യാണം കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ദമ്പതിമാര്‍ വഴിപാടും പൂജകളെയും ആശ്രയിക്കാറുണ്ട്. വിശ്വാസങ്ങള്‍ക്കും അതേസമയം ശാസ്ത്രപരമായുള്ള വസ്തുതകളും സമം ചാലിച്ചാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

വളരെ ഗൗരവമായ ഒരു വിഷയം പ്രേക്ഷകരില്‍ ആശങ്കയേതുമില്ലാത്ത തരത്തില്‍ പറഞ്ഞുപോകുന്നു. സിനിമയില്‍ ഏറെ കാലമായുള്ള സുബീഷ് സുധിയാണ് നായക കഥാപാത്രമായ പ്രദീപനെ അവതരിപ്പിച്ചിരിക്കുന്നത്. മിന്നല്‍ മുരളിയിലെ ഉഷ എന്ന ശക്തമായ കഥാപാത്രത്തിന് ശേഷമുള്ള ശക്തമായ കഥാപാത്രമാണ് ഷെല്ലി അവതരിപ്പിച്ച ശ്യാമ.

പ്രണയം, സൗഹൃദം, കുടുംബബന്ധങ്ങള്‍ എന്നിവയിലൂടെ യാത്ര ചെയ്യുന്ന ചിത്രം ഒരുപിടി മികച്ച നടീനടന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. അജു വര്‍ഗീസ്, ലാല്‍ ജോസ്, ജാഫര്‍ ഇടുക്കി, ജോയ്മാത്യു, വിനീത് വാസുദേവന്‍,ഗൗരി ജി കിഷന്‍, വിജയ് ബാബു, ദര്‍ശന എസ് നായര്‍, ഹരീഷ് കണാരന്‍, ഗോകുലന്‍, റിയാ സൈറ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആശാവര്‍ക്കര്‍മാരുടെ ദൈനംദിന ജീവിതരീതികളും അവരുടെ പ്രവര്‍ത്തനങ്ങളും പ്രമേയമാകുന്ന ആദ്യ ചിത്രം കൂടിയാണിത്.

പ്രധാന കഥാപാത്രമായി മലയാളികളുടെ പ്രിയ സംവിധായകന്‍ ലാല്‍ ജോസുമുണ്ട്. ദാസേട്ടന്‍ എന്ന കഥാപാത്രത്തെയാണ് ലാല്‍ ജോസ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈകാരിക രംഗങ്ങളില്‍ സുബീഷിന്റെയും ഷെല്ലിയുടെയും അഭിനയം എക്കാലവും ഓര്‍ത്തിരിക്കുന്ന ഒന്ന് കൂടിയാണ്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ഒരു ബൈക്കില്‍ യാത്ര ചെയ്യുന്ന അച്ഛനും അമ്മയും നാല് മക്കളുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. ടി.വി കൃഷ്ണന്‍ തുരുത്തി, രഞ്ജിത്ത് ജഗന്നാഥന്‍, കെ.സി രഘുനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

Latest News

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ | covid-19

നിലമ്പൂരിൽ അഖില ഭാരത ഹിന്ദു മഹാസഭയുടെ പിന്തുണ എം. സ്വരാജിന് | M Swaraj

ഗേറ്റുകള്‍ തുറക്കാന്‍ പൊലീസ് വൈകിയതാണ് അപകട കാരണം; ആർസിബിയുടെ വിജയാഘോഷ ദുരന്തത്തിൽ പോലീസിനെതിരെ സംഘാടകർ | RCB

വയനാട്ടില്‍ പുനരധിവാസ പദ്ധതിക്ക് പിന്തുണയുമായി ക്വസ്റ്റ് ഗ്ലോബല്‍; ‘എന്‍ ഊര്’ ചാരിറ്റബില്‍ സൊസൈറ്റിയുമായി സഹകരിച്ച് മൂന്ന് ആംഗന്‍വാടികള്‍ നിര്‍മ്മിക്കും

മലയോര കർഷകരുടെ ഉത്കണ്ഠയോട് നീതി പുലർത്താത്ത നിലപാട്; കേന്ദ്ര വനംമന്ത്രിക്കെതിരെ എ കെ ശശീന്ദ്രൻ | A K Saseendran

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.