ഈ ഭക്ഷണങ്ങളാണോ രാവിലെ കഴിക്കുന്നത്? ഗ്യാസും, ദഹനപ്രശ്നങ്ങളും കൂടെ കാണുംകാപ്പി കുടിവെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍
ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും പ്രദാനം ചെയ്യാന്‍ പ്രഭാത ഭക്ഷണത്തിന് കഴിയും
കാപ്പി കുടിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും

പച്ചക്കറി പച്ചയ്ക്ക് കഴിക്കുന്നത്വേവിക്കാത്ത പച്ചക്കറികള്‍ക്ക് പോഷകമൂല്യം കൂടുതലാണെന്ന് കരുതി വെറും വയറ്റില്‍ ക്യാരറ്റും ബീറ്റ്റൂട്ടുമൊക്കെ കഴിച്ചാല്‍ അത് വിപരീത ഫലമാകും ഉണ്ടാക്കുക. വെറും വയറ്റില്‍ ഇവ ദഹിക്കാന്‍ പ്രയാസമായിരിക്കും. വയറു കമ്പനത്തിലേക്കും ഇത് നയിക്കും.
മധുര പലഹാരങ്ങള്രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ മധുരം കൂടുതല്‍ അടങ്ങിയ പേസ്ട്രി, കേക്ക് തുടങ്ങിയ പലഹാരങ്ങള്‍ കഴിക്കുന്നത് രക്തത്തിന് പഞ്ചസാരയുടെ അളവു പെട്ടന്ന് ഉയരാന്‍ കാരണമാകും. ശരീരത്തിന് ക്ഷീണം തോന്നുകയും ചെയ്യും.
സിട്രിസ് പഴങ്ങള്ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള പഴങ്ങളാണ് സിട്രിസ് പഴങ്ങള്‍. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സ്ട്രിസ് പഴങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നു.
മസാല കൂടിയ ഭക്ഷണങ്ങള്വെറും വയറ്റില്‍ എരിവും മസാലയും കൂടിയ ഭക്ഷണങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് വയറില്‍ അസ്വസ്ഥതകളുണ്ടാക്കും.
കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ്സോഡ, കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ് തുടങ്ങിയവ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വയറ്റില്‍ ഗ്യാസ് ഉണ്ടാക്കാനിടിയുണ്ട്. കൂടാതെ ഇവയില്‍ അടങ്ങിയ ഉയര്‍ന്ന് അളവിലുള്ള മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യുന്നു.
പ്രഭാത ഭക്ഷണമാണ് ഒരു ദിവസം സംരക്ഷിക്കുന്നത്പ്രഭാത ഭക്ഷണം മുടക്കരുത്