ചുമ രാത്രിയിൽ മാത്രം കൂടുന്നുണ്ടോ?രാത്രി ചുമ കൂടുന്നത് എന്തുകൊണ്ട്?ശ്വസന പ്രക്രിയയുടെ ഭാഗമായി ശ്വാസകോശത്തിന്റെ സങ്കോചവും വികാസവും രാത്രിയാകുമ്പോൾ കൂടും. പ്രത്യേകിച്ച് ഉറങ്ങുന്ന സമയത്ത്. മൂക്കിൽ നിന്നു കഫം ഇറ്റു തൊണ്ടയിലേക്കു വീഴുന്നതും രാത്രിയിലാണ്. അപ്പോൾ തൊണ്ട അസ്വസ്ഥമാകുകയും ചുമയ്ക്കുകയും ചെയ്യും.ചുമആഡിസ് റിഫ്ലക്സ് കൂടി ഉണ്ടാകുമ്പോൾ രാത്രിയിലെ ചുമ ദുഃസ്സഹമാകും. പകൽ ഈ പ്രശ്നങ്ങൾ അധികമായി ഉണ്ടാകില്ല. രാത്രി ചുമ നീണ്ടു നിൽക്കുന്നുണ്ടെങ്കിൽ അത് ആസ്മയുടെ ലക്ഷണമായി കാണണം.രാത്രിയിൽ ചുമയ്ക്കുമ്പോൾ എന്ത് ചെയ്യാം?ചൂടുവെള്ളം കുടിയ്ക്കുകരാത്രി തല കുളിച്ചത്തു ഫാൻ ഫുൾ സ്പീഡിൽ വയ്ക്കാതിരിക്കുകരാത്രിയിൽ തണുത്തവ കഴിക്കാതിരിക്കുക