കണ്ണുകൾ ഇടയ്ക്കിടെ ചൊറിയുന്നുണ്ടോ? കാരണമിതാണ്

കണ്ണുകൾ ഇടയ്ക്കിടെ ചൊറിയുന്നുണ്ടോ? കാരണമിതാണ്ചില മരുന്നുകളോടുള്ള റിയാക്ഷൻഡ്രൈ ഐ സിൻഡ്രോംകോണ്ടാക്ട് ലെൻസ് വയ്ക്കുന്നത് കൊണ്ടുള്ള അലർജിസി​ഗരറ്റിന്റെ പുകയോ മറ്റ് വാതകങ്ങളോ കണ്ണിൽ പോയത് മൂലമുള്ള ബുദ്ധിമുട്ട്.ബ്ലെഫറിറ്റിസ്, അതായത്, കൺപോളകളുടെ വീക്കംഎന്ത് ചെയ്യണം?ചെറു ചൂടുവെള്ളം ഉപയോ​ഗിക്കാം.പുറത്തിറങ്ങുമ്പോൾ സൺ​ഗ്ലാസ് ശീലമാക്കുക.കണ്ണ് തിരുമുന്നത് ഒഴിവാക്കണം. ഇത് കണ്ണിന്റെ ഏറ്റവും മുകളിലെ പാളിയിൽ കോട്ടമുണ്ടാക്കുകയും

Latest News