കൊൽക്കത്ത: തൃണമൂലിന് വൻ തിരിച്ചടിയായി മുതിർന്ന നേതാവ് തപസ് റോയ് പാർട്ടി വിട്ടു. ബാരാനഗർ നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എയും ഭരണകക്ഷിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പുമായ അദ്ദേഹം ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബന്ദോപാധ്യായക്ക് രാജി സമർപ്പിച്ചു. ‘തൃണമൂൽ കോൺഗ്രസ് ഇനി എന്‍റേതല്ല. ഞാനിപ്പോൾ സ്വതന്ത്രമായ പക്ഷിയാണ്. അടുത്ത നടപടി എന്താണെന്ന് എല്ലാവരെയും പിന്നീട് അറിയിക്കും’ -മൂന്ന് തവണ തൃണമൂൽ എം.എൽ.എ ആയിരുന്ന അദ്ദേഹം പറഞ്ഞു.
Read more :
- ജാർഖണ്ഡ് കൂട്ടബലാത്സംഗ കേസിൽ യുഎസ് എഴുത്തുകാരിയുമായുള്ള എൻസിഡബ്ല്യു മേധാവി രേഖ ശർമ്മയുടെ തർക്കം ചർച്ചയാകുന്നു
- ‘സംസ്ഥാന സര്‍ക്കാരിന്‍റെ ട്രഷറി സമ്പൂര്‍ണമായി പൂട്ടി, മുഖ്യൻ ഒളിവില്‍ പോയോ എന്ന് സംശയം’ : സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിൽ രമേശ് ചെന്നിത്തല
- ട്രാൻസ്ജെൻഡർ വിഭാഗത്തിന് എൻ.സി.സി അംഗത്വം നൽകുന്നത് പരിഗണിക്കണം : കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി
- പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് തെരുവുകൾ യുദ്ധക്കളമാക്കി മാറ്റാൻ : മന്ത്രി വി ശിവൻകുട്ടി
- കോഴക്കേസിൽ ഉൾപ്പെടുന്ന ജനപ്രതിനിധികൾക്ക് പരിരക്ഷ നൽകുന്ന വിധി റദ്ദാക്കി സുപ്രീം കോടതി
















