വിറ്റാമിന് ഡി ലഭിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാംസോയ ഉൽപന്നങ്ങൾ80 മുതൽ 200 വരെ ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി സോയ ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്നു
ധാന്യങ്ങൾ50 മുതൽ 100 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ള ധാന്യങ്ങളും വൈറ്റമിൻ ഡി അഭാവം പരിഹരിക്കാൻ തിരഞ്ഞെടുക്കാം.
റികോട്ട ചീസ്100 ഗ്രാം റിക്കോട്ട് ചീസിൽ 10 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു.
പാൽഒരു ഗ്ലാസ് പശുവിൻ പാലിൽ 115 മുതൽ 124 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നതായി കരുതപ്പെടുന്നു.
മുട്ടഒരു മുട്ടയിൽ 41 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി ഉണ്ട്.
ബീഫ് ലിവർ100 ഗ്രാം ബീഫ് കരളിൽ 48 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി എന്നതാണ് കണക്ക്.
കൂണ്‍ഒരു കപ്പ് കൂണിൽ 41 ഇന്റർനാഷനൽ യൂണിറ്റ് വൈറ്റമിൻ ഡി അടങ്ങിയിരിക്കുന്നു. സസ്യാഹാരികൾക്ക് എളുപ്പം വൈറ്റമിൻ ഡി ലഭിക്കാൻ തിരഞ്ഞെടുക്കാവുന്ന വിഭവമാണിത്.
വെണ്ണ100 ഗ്രാം വെണ്ണയിൽ 60 ഇന്റർനാഷന