മുടി കൊഴിച്ചിൽ കാരണം നെറ്റി കയറി തുടങ്ങിയോ? പരിഹാരമുണ്ട്മുടി കൊഴിച്ചിൽ കുറയ്ക്കാനുള്ള വഴികൾ എന്തെല്ലാംമസാജ്ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയോ ഒലിവെണ്ണയോ തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ച് ചൂടുവെള്ളത്തിൽ മുക്കിയ ടവൽ കൊണ്ട് അൽപസമയത്തേക്കു കെട്ടിവയ്ക്കാം. ശേഷം ഒരുമണിക്കൂർ സമയം എണ്ണ തേച്ചുപിടിപ്പിച്ച് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
മുടി തുവർത്തുമ്പോൾനനഞ്ഞിരിക്കുമ്പോൾ മുടി എളുപ്പത്തിൽ പൊട്ടിപ്പോകും. അതിനാൽ കുളി കഴിഞ്ഞാലുടന്‍ മുടി ശരിയായ രീതിയിൽ ഉണക്കാൻ ശ്രമിക്കണം. ടവൽ വച്ച് മൃദുവായി വേണം നനവു കളയാന്‍. അല്ലാത്തപക്ഷം മുടി പെട്ടെന്നു പൊട്ടുകയും കൊഴിയുകയും ചെയ്യും.
ചീപ്പ്മുടി ചീവുകയല്ലേ വേണ്ടൂ ചീപ്പ് ഏതായാലെന്താ എന്നു കരുതല്ലേ. മുടി കൊഴിച്ചിലിൽ ചീപ്പിനും പ്രധാന പങ്കുണ്ട്. കുളി കഴിഞ്ഞതിനു ശേഷം ശരിയായ ചീപ്പ് വേണം ഉപയോഗിക്കാൻ. പല്ലകലം കുറഞ്ഞ ചീപ്പ് ഉപയോഗിക്കുന്നതിനു പകരം പല്ലകലം കൂടിയ ചീപ്പാണ് ഉപയോഗിക്കേണ്ടത്.
ഗ്രീൻ ടീഒരുകപ്പു വെള്ളത്തിൽ രണ്ടു ഗ്രീൻ ടീ ബാഗിട്ട് തിളപ്പിക്കാം. ചൂടാറിയതിനു ശേഷം തലയില്‍ തേച്ചു പിടിപ്പിച്ച് ഒരുമണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം.
കണ്ടീഷനിംഗ് അത്യാവശ്യംമുടിയുടെ പരിചരണത്തിന് നിങ്ങൾ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങൾക്കും വലിയ പങ്കുണ്ട്. മുടി പിളരാതിരിക്കാനും മുടി കൊഴിച്ചിൽ തടയാനും കണ്ടീഷനിംഗ് വളരെ അത്യാവശ്യമാണ്.