2 മണി ആയിട്ടും ഉറങ്ങിയില്ലേ? നിങ്ങൾക്ക് ഇൻസോമാനിയ ഉണ്ടോ?
പരിശോധിക്കാം.നിരന്തരമായി ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയെ ആണ് ഇന്സോമാനിയ എന്ന് പറയുന്നത്.സൈക്കിൾ ഡിസോർഡർദിവസങ്ങളായി ഉറങ്ങാൻ സാധിക്കുന്നില്ല എങ്കിൽ മെഡിക്കൽ ഹെല്പ് തേടുക. നിങ്ങളുടെ ഉറങ്ങുന്ന സമയം മാറുന്നതിനെ സ്ലീപ് സൈക്കിൾ ഡിസോർഡർ എന്നു പറയുന്നു.
സ്ലീപ് സൈക്കിൾ ഡിസോർഡർ, പരിഹാരം1ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദം ഉണ്ടെങ്കിൽ അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹാരം ഉണ്ടാക്കുക.
2നിങ്ങൾ കിടക്കുന്ന ബെഡ്റൂം വൃത്തിയായി സൂക്ഷിക്കുക, അമിതമായി വെളിച്ചം, ശബ്ദം, തണുപ്പ്, ചൂട് ഒക്കെ ഉണ്ടാകാത്ത രീതിയിൽ ക്രമീകരിക്കുക. ഉറങ്ങുന്ന അന്തരീക്ഷം വളരെ ശാന്തമായിരിക്കാൻ ശ്രദ്ധിക്കുക.
3ഒരു നിശ്ചിത സമയം രാത്രി ഉറക്കത്തിനായി തിരഞ്ഞെടുക്കുക, എല്ലാ ദിവസവും ആ ദിവസം തന്നെ ഉറങ്ങാൻ ശ്രമിക്കുക.
4മനസ്സിനെ അലോസരപ്പെടുത്തുന്ന ചിത്രങ്ങൾ, ശബ്ദ സംവിധാനങ്ങൾ തുടങ്ങിയവ കിടപ്പുമുറിയിൽ ഉപയോഗിക്കരുത്.
5ഉറങ്ങാൻ കിടക്കുമ്പോൾ ഇഷ്ടഗാനങ്ങൾ, മെഡിറ്റേഷൻ മ്യൂസിക് ഒക്കെ ചെറിയ ശബ്ദത്തിൽ കേൾക്കുക.
6മദ്യം/കഫീൻ എന്നിവ ഒഴിവാക്കുക
7രാത്രി ഭക്ഷണം നേരത്തെ കഴിക്കുക, ലഘുവാക്കുക.
8കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും സോഷ്യൽ മീഡിയ, മൊബൈൽ ഫോണ്, ടി വി എന്നിവയുടെ ഉപയോഗം നിർത്തുക.