പേശി വേദന അനുഭവിക്കുന്നുണ്ടോ? കാരണമിതാണ്മഗ്നീഷ്യംശരീരത്തിന് ആവശ്യമായ പ്രധാന പോഷകമാണ് മഗ്നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവർത്തനം ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് മഗ്നീഷ്യം ആവശ്യമാണ്. കൂടാതെ വിറ്റാമിൻ ഡി പോലുള്ള മറ്റ് പോഷകങ്ങൾ ഉപയോഗിക്കാനും ശരീരത്തെ സഹായിക്കുന്നു.
മഗ്നീഷ്യം കുറവിനെ ഹൈപ്പോമാഗ്നസീമിയ എന്നു പറയുന്നുമഗ്നീഷ്യംപേശികളുടെയും നാഡികളുടെയും പ്രവർത്തനം, ഊർജ്ജ ഉത്പാദനം, അസ്ഥികളുടെ ആരോഗ്യം എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് പ്രധാന ധാതുവാണ് മഗ്നീഷ്യം.
പേശിവലിവ്.മഗ്നീഷ്യത്തിൻ്റെ കുറവിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് പേശിവലിവ്. പ്രത്യേകിച്ച് കാലുകളിൽ. മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവിന് കാരണമാകും.
ക്ഷീണംമഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ഊർജം കുറയുന്നതിനും ഉറക്കക്കുറവിനും നിരന്തരമായ ക്ഷീണത്തിനും ഇടയാക്കും.
രക്തസമ്മർദ്ദംശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് രക്തസമ്മർദ്ദം കൂടാനും ഹൃദയത്തിൻറെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.
ഛർദ്ദിഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്മ തുടങ്ങിയ ദഹനനാളത്തിൻ്റെ ലക്ഷണങ്ങൾ അനുഭവപ്പെടാം.