ഇവ കുട്ടികളിലെ ക്യാൻസർ ലക്ഷണങ്ങൾ ആണ് നിസ്സാരമായി കാണരുത്ക്യാൻസർകുട്ടിക്കാലത്തെ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ രക്താർബുദം, മസ്തിഷ്ക അർബുദം, ലിംഫോമകൾ, ന്യൂറോബ്ലാസ്റ്റോമ, വിൽംസ് ട്യൂമർ തുടങ്ങിയവയാണ്.ലക്ഷണങ്ങൾപെട്ടന്ന് ശരീര ഭാരം കുറയുന്നുഇടയ്ക്കിടെയുള്ള തലവേദനസന്ധികളിൽ നീർവീക്കംഎപ്പോഴും ക്ഷീണം അനുഭവപ്പെടുകതുടർച്ചയായിട്ടുള്ള പനി