പാലക്കാട് : കഞ്ചിക്കോട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. ലോറിക്ക് പിന്നിൽ കോഴി കയറ്റിവന്ന പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. മേപ്പറമ്പ് സ്വദേശി നിഷാദ് (27), കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ (57) എന്നിവരാണ് മരിച്ചത്. രണ്ടുപേരും സംഭവസ്ഥലത്തംവച്ചു തന്നെ മരിച്ചതായാണ് പൊലീസ് പറയുന്നത്. വാട്ടർടാങ്ക് പരിസരത്ത് വെച്ച് ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്.
Read more :
- തിരുവല്ലയിൽ നിന്നും കാണാതായ ഒൻപതാം ക്ലാസുകാരി മടങ്ങിയെത്തി; രണ്ട് യുവാക്കൾ പിടിയിൽ
- സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്
- ആറ്റുകാൽ പൊങ്കാല ഇന്ന്: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിൽ മുങ്ങി തലസ്ഥാനം
- ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേയ്ഡ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
- യുഡിഎഫ് പൊളിയുമോ? ലീഗ് – കോൺഗ്രസ് നിർണായക ചർച്ച ഇന്ന്; മുന്നണി യോഗം മാറ്റി