നിങ്ങളുടെ പങ്കാളി മാനസികാരോഗ്യ പ്രശ്നം നേരിടുന്നുണ്ടോ? എങ്ങനെ തിരിച്ചറിയാം?ഡിപ്രഷൻമനസികാരോഗ്യമെന്നത് ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. എന്നാൽ ചില സാഹചര്യങ്ങൾ മൂലം പലർക്കും ഡിപ്രഷൻ വരാം. എന്താണ് ഇവയുടെ ലക്ഷണങ്ങൾ
1മറ്റുള്ളവരോട് ക്ഷമയില്ലാതെ പെരുമാറുക, നിസാരകാര്യങ്ങള്‍ക്ക് ദേഷ്യപ്പെടുക- പൊട്ടിത്തെറിക്കുക, സ്വയം തന്നെ ദേഷ്യം വരികയെല്ലാം ഇതിന്‍റെ ഭാഗമായി സംഭവിക്കാം.
2ഡിപ്രഷൻ ശരീരത്തെയും മോശമായി ബാധിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി അസാധാരണമായ ക്ഷീണവും ഉന്മേഷക്കുറവും അനുഭവപ്പെടാം
3ശരിയായി ഉറങ്ങിയാലും വിശ്രമിച്ചാലുമൊന്നും മാറാത്ത ക്ഷീണം
4വിഷാദരോഗികളില്‍ ഒളിച്ചിരിക്കുന്നതെന്ന് പറയപ്പെടാൻ സാധിക്കുന്നൊരു ലക്ഷണമാണ് ദഹനപ്രശ്നങ്ങള്‍. വയറ്റില്‍ അസ്വസ്ഥത, ദഹനക്കുറവ്, ഓക്കാനം, വയര്‍ കെട്ടിവീര്‍ക്കല്‍, വയറുവേദന എല്ലാം വിഷാദരോഗികളില്‍ നിത്യേനയെന്നോണം കാണാവുന്ന ലക്ഷണങ്ങളാണ്.
5ഡിപ്രഷൻ എന്നാല്‍ എപ്പോഴും ദുഖമായിരിക്കുമെന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ ഒരു വികാരങ്ങളും തോന്നാത്ത മരവിച്ച അവസ്ഥയും വിഷാദത്തില്‍ ഏറെ പേര്‍ അനുഭവിക്കാറുണ്ട്. തീര്‍ത്തും ശൂന്യമായ അവസ്ഥ നേരിടുക. ഒന്നിലും താല്‍പര്യമില്ലാത്ത- ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ.
6വിഷാദരോഗത്തിന് കൃത്യമായ ചികിത്സയുണ്ട്. നാം നിത്യജീവിതത്തില്‍ നേരിടുന്ന ഏതൊരു ആരോഗ്യപ്രശ്നങ്ങളെയും പോലെ തന്നെയാണ് മാനസികാരോഗ്യപ്രശ്നങ്ങളും. ഇക്കാര്യത്തില്‍ മടിയോ, ദുഖമോ കരുതേണ്ടതില്ല.